SPECIALS
June 17, 2026, 12:17 pm
Photo: ഫോട്ടോ: റാഫി എം ദേവസി
വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ കുട്ടികളെ കയറ്റാത്തതുമൂലം കണ്ടക്ടറോട്  വിദ്യാർത്ഥി കൈകൂപ്പി നിൽക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ സീറ്റിലിരുത്തി അവരെ ഹസ്തദാനം ചെയ്യുന്ന സിറ്റി ട്രാഫിക് എസ്. ഐ ആർ.ഹരിക്കുമാർ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com