SPECIALS
August 05, 2026, 10:00 am
Photo: ഫോട്ടോ:റാഫിഎം ദേവസി
മഴവെള്ള കെടുതിയെ തുടർന്ന് നെടുപുഴ ഗവ. പൊളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുര്യച്ചിറ മാർത്തോമ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മാനസ്സും അനുജത്തി മാനസയും തങ്ങളുടെ പഠനത്തോടൊപ്പം ക്യാമ്പിലെ മറ്റ് കുട്ടുകാരെയും പഠിപ്പിക്കുന്നു മഴവെള്ള ഭീതി മൂലം സ്കൂൾ മുടക്കമാണെങ്കിലും ക്യാമ്പിലിരുന്ന് തങ്ങളുടെ പാഠഭാഗങ്ങൾ പഠിച്ച് തീർക്കുകയാണിവർ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com