SPECIALS
August 10, 2026, 11:29 am
Photo: ഫോട്ടോ: റാഫി എം ദേവസി
മുണ്ടൂർ മൈലാകുളത്ത് ചിറയത്ത് പാടശേഖരത്തിന് സമീപത്തായി തെങ്ങിൽ കൂടുകൂട്ടിയിരിക്കുന്ന തൂക്കണാം കുരുവികൾ സാധാരണയായി വയലുകളോട് ചേർന്ന് നിൽക്കുന്ന ഉയരമുള്ള മരങ്ങളിൽ നെല്ലോല കൊണ്ട് നെയ്തെടുക്കുന്ന നീളവും ഉറപ്പും കൂടിയ കൂടാണ് ഈ പക്ഷികളുടേത് ആറ്റകുരുവി,കുരിയാറ്റ എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com