പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയ സർക്കാരിന്റെ ഭരണവൈകല്യത്തിനെതിരെയും,മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടയുള്ള ചികിത്സകൾ മുടങ്ങിയതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തർ പൊലീസുമായ് നടത്തിയ ഉന്തും തള്ളലും
ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയ സർക്കാരിന്റെ ഭരണവൈകല്യത്തിനെതിരെയും,മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടയുള്ള ചികിത്സകൾ മുടങ്ങിയതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തർ പൊലീസുമായ് നടത്തിയ ഉന്തും തള്ളലും
ഗുരുവായൂർ പുന്നത്തൂർ ആനകോട്ടയിൽ കുളിച്ചൊരുങ്ങുന്ന കൊമ്പൻ ഇവിടത്തെ ആനകൾക്ക് ഇത് സുഖചികിത്സയുടെ കാലം ദിവസേനയുള്ള കുളിയും മരുന്നും പോഷക ഗുണമുള്ള ഭക്ഷണവുംമാണ് ഇനി ഒരു മാസകാലം ഇവിടെ
മുൻ മുഖ്യമന്ത്രികെ.കരുണാകരൻ്റെ ജന്മദിനത്തിൽ തൃശൂർ പുങ്കുന്നത്തെ മുരളി മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മുൻ സ്പീക്കർ തേറാമ്പിൽ രാമകൃഷ്ണൻ യു.ഡി.എഫ് കൺവീനർ ടി.വി ചന്ദ്ര മോഹൻ,ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവർ സമീപം
കാടിറങ്ങി കറക്കം...അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. പൂർണ്ണമായും കാടുകളിൽ ജീവിക്കുന്ന പകൽ പുറത്തിറങ്ങുന്ന ഒരു ജീവിക്കുടിയാണ്. തൃശൂർ സാഹിത്യ അക്കാഡമിയിലെ മരത്തിൽ വന്ന മലയണ്ണാൻ
ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി ശ്രീദേവിയുടെ സീറ്റിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന്  പ്രവർത്തകർ  പൊലീസ് ബാരിക്കേഡ് മറിച്ചിട്ടപ്പോൾ
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഇത് തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാവിൻ തോട്ടം അഞ്ച് ഏകറിലായി നൂറ്റി തൊണ്ണുറ്റി മൂന്നിലധികം തരത്തിലുള്ള പ്ലാവുകൾ ഇവിടെയുണ്ട്  ചക്കദിനത്തിൽ ഇവിടെ "ചക്കക്കൂട്ടം"കുട്ടായ്മ ജില്ലയിലെ എം.പിമാർ,എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ചക്ക പാർലമെൻ്റ് സംഘടിപ്പിക്കും ഇന്ന്
മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ധൂപപ്രാർത്ഥന നടന്നപ്പോൾ. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് സമീപം.
തൃശൂർ തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച പ്രിയദർശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്ക്കാരം ഷാഫി പറമ്പിൽ നിന്നും വേടൻ ഏറ്റുവാങ്ങുന്നതിനിടെ പുരസ്കാരത്തിൽ വഞ്ചി തുഴയുന്ന വേടൻ്റെ ചിത്രം ആലേഖനം ചെയ്തത് ചൂണ്ടികാണിക്കുന്ന മുൻ എം.പി ടി.എൻ പ്രതാപൻ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സമീപം
തൃശൂർ തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച പ്രിയദർശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ വേടന് ചുറ്റും വേദിയിൽ വേടൻ പാടിയ പാട്ടിനൊപ്പം വീരനാട്യം അവതരിപ്പിച്ച കുട്ടികളും രക്ഷിതാക്കളും മുൻ എം.പി ടി എൻ പ്രതാപൻ സമീപം
മതിയാകുമോ വിനായക... ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ച് പുന്നത്തൂർ കോട്ടയിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ വിനായകൻ എന്ന് പേരുള്ള ആനയ്ക്ക് ആദ്യ മരുന്ന് ഉരുള നൽകുന്നു.
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
മഴയിൽ ഡാമിൽ വെള്ളം നിറഞ്ഞതിനാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിൽ വീണ്ടും മണ്ണെണ്ണ വിതരണം ആരംഭിച്ചപ്പോൾ കേന്ദ്രവിഹിതം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയും റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ വർധിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം ആരംഭിച്ചത്
മഴയെ തുടർന്ന് കൊടകര സെൻ്ററിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് കെട്ടിടത്തിനടിയിൽപ്പെട്ടവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തേക്കെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റുന്നു അപകടത്തിൽ മൂന്ന് പേർ മരിച്ചു
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com