TRENDING THIS WEEK
ബ്രഹ്മ്മപുരം ബി.പി.സി.എൽ സി.ബി.ജി പ്ലാന്റിൽ കംപ്രസ്ഡ് ബയോ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രിമാരായ എം.വി. രാജേഷും പി. രാജീവും സൗഹൃദ സംഭാഷണത്തിൽ
എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ അദ്ധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാടിൽ ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പാൾ ടി.പി. ആന്റണിക്ക് നൽകിയ പ്രകാശനം ചെയ്യുന്നു. സിസ്റ്റർ ഡോ. വിമല ജോസ്, എൻ . ജയകൃഷ്ണൻ, എം.പി. ബീന, പ്രൊഫ. പി.ജെ. ബെറ്റി, ഡോ. ടി.വി. സുജ, ഡോ. ബിന്ദു ജോസഫ് തുടങ്ങിയവർ സമീപം
പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ദേശത്തിന്റെ ഗജവീരൻമാർ പാലക്കാട് കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ അമ്പലമുക്ക് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചപ്പോൾ
വേനൽക്കാലം എത്തുമുമ്പെ ചൂടിൻ്റെ കാഠിന്യം ഏറിവരുന്ന സാഹചര്യമാണ് ഉത്സവഎഴുന്നെള്ളിപിന് ആന പുറത്ത് ഇരിക്കുന്നയാൾ കുപ്പിവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കുന്നു പാലക്കാട് നഗരത്തിൽ നിന്നുള്ള കാഴ്ച.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുമൂലം സനൂപ് എന്ന യുവാവിൻ്റെ കാഴ്ചപ്പോയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ സംഘർഷം
തേന്മാവ്....കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന തേന്മാവിൻ കൊമ്പിലെ കണ്ണി മാങ്ങകൾ
പൊന്നുരുന്നി വൈറ്റില ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിച്ച ഹൃദയജപലഹരിയിൽ നിന്ന്
പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതിന് ശേഷം മന്ത്രിമാരായ കെ.രാജൻ എ.കെ ശശീന്ദ്രൻ,കെ.രാജൻ എന്നിവർ പാർക്കിലെ വരയൻ പുലിയെ നോക്കി കാണുന്നു
കോട്ടയം എം.സി റോഡിൽ ചവിട്ടുവരിക്ക് സമീപം ലോറി ഇടിച്ചുണ്ടായ അപകടം