TRENDING THIS WEEK
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40-ാം മത് സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന യുവ ജനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടന്ന യാത്ര.
പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവുമായി അമൃത ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന നഴ്സുമാർ
കോട്ടയത്ത് നടക്കുന് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുനക്കര മൈതാനത്ത് ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തുന്നു
വാഹനാപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലൻസ് കോട്ടയം തിരുനക്കര ടി.ബി റോഡിൽ കൂടി കടന്ന് പോകുന്നു
മഞ്ഞനിക്കര പെരുന്നാളിന്റെ ഭാഗമായി നടന്ന തീർത്ഥാടക സംഗമം കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്‌ഘാടനം ചെയ്യുന്നു
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തത്തിൽ നിന്ന്.
തൃശൂർ കോലഴി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ്റ് ടെക്നോളജിയിൽ സംഘടിപ്പിച ദേശീയ സെമിനാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പ്രഛന്നവേഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെറിബൽ പാൾസി അസുഖ ബാധിതതനായ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ മുഹമ്മദ് റമീസിൻ്റെ പ്രകടനം (ഇടത്ത് ) ഒന്നാം സ്ഥാനം ലഭിച്ച സന്തോഷം പങ്കിടുന്ന മുഹമ്മദ് റമീസും അദ്ധ്യാപകരും
കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് നടന്ന കൊടിയേറ്റം .