TRENDING THIS WEEK
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഫെസ്റ്റിവൽ ഗ്രീൻ ഫെസ്റ്റിവൽ എന്ന ആപ്തവാക്യമുയർത്തി നഗരത്തിൽ നടത്തിയ ഹരിത സന്ദേശ റാലി.
പാലക്കാട് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ക്ഷേത്രത്തിലെ കൂറ്റൻ പന്തൽ ദീപാലംകൃതമായപ്പോൾ .
മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെ.എസ്.യു ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
ഇന്നലെ രാത്രി പെയ്ത മഴയിൽ എറണാകുളം നഗരത്തിലൂടെ പായുന്ന ആംബുലൻസ്
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ സമീപം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം " എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച കോഴിക്കോട് പുതിയറ ബി.ഇ.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ കേരളം എന്നെഴുതിയ ബോർഡുമായി അണിനിരന്നപ്പോൾ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ മാർച്ച്