TRENDING THIS WEEK
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ സൗന്ദര്യം അസ്വധിക്കാനെത്തിയ വിദേശി പുറം തിരിഞ്ഞിരിയ്ക്കുന്ന കുരങ്ങിൻ്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താനുള്ള ശ്രമത്തിൽ
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന നന്ദഗോവിന്ദം ഭജൻസിന്റെ സംഗീതപരിപാടി ആസ്വദിക്കാനായി ഊട്ടുപുരയിലെ കസേരകളുമായി സീറ്റുറപ്പിക്കാൻ വരുന്നവർ. പരിപാടിക്കെത്തിയത് റെക്കാഡ് ജനക്കൂട്ടമാണ്
പൊളിക്കാനിരിക്കുന്ന വൈറ്റില ചാന്ദേർ കുഞ്ച് ഫ്ളാറ്റിന്റെ പശ്ചാത്തലത്തിൽ വൈറ്റില ഹബ്ബിലെ പഴയ കട്ടകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന തൊളിലാളികൾ
കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പെരിഞ്ഞേരിമന ജയരാജ് നമ്പൂതിരി കൊടിയേറ്റുന്നു
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം നഗരത്തിലൂടെ നടന്ന് ബലൂൺ വിൽക്കുന്ന അന്യസംസ്ഥാന കച്ചവടക്കാർ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ,മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ കെ.രാജൻ,സജി ചെറിയാൻ,വി.എൻ വാസവൻ എന്നിവർ സഭയിൽ സ്‌പീക്കറെത്തിയ വേളയിൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാര്യ ആശാപ്രഭാകരൻ,മക്കൾ കല്യാണി,ശ്രീഹരി എന്നിവരോടൊപ്പമെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചർച്ചയിൽ
പദ്മഭൂഷൻ പുരസ്ക്കാരം ലഭിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആദരിക്കുന്നു. കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, വൈക്കം ലേഖകൻ അമർ ജ്യോതി തുടങ്ങിയവർ സമീപം.