TRENDING THIS WEEK
മോക് ഡ്രിൽ... തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക് ഡ്രിലിൽ അഗ്‌നിരക്ഷാ സേനയെത്തി മുകൾനിലയിൽ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നത് കാണിക്കുന്നു.
കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തുമ്പോൾ ആകാംഷയോടെ നോക്കുന്ന ജീവനക്കാർ
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200-മീറ്റർ ഓട്ടത്തിൽ പാല സെൻ്റ്. തോമസ്.എച്ച്.എസ്.എസിലെ സാബിൻ ജോർജ് ഒന്നാം സ്ഥാനം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കുറുമ്പനാടം സെൻ്റ്. പീറ്റേഴ്സ്.എച്ച്.എസ്.എസിലെ ആൻ മേരി ജോസഫ് ഒന്നാം സ്ഥാനം നേടുന്നു
ഉയരത്തിൽ....പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ മുരിക്കുംവയൽ ഗവ.വി.എച്ച്സിയിലെ ജൂവൽ തോമസ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്നു
ഒലവകോട് റെയിവേ മേൽപാലത്തിന് താഴെക്ക് നിയന്ത്രണം വിട്ട് താഴെക്ക് മറിഞ്ഞ ഓട്ടോ അപകടത്തിൽ യാത്രകാരാന് പരിക്കേറ്റും.
വൈക്കം വടക്കുംകൂർ മൂകാംബിക ക്ഷേത്ര നൃത്തമണ്ഡപത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
പാലക്കാട് സ്കൂൾ റവന്യു ജില്ലാ കായികമേളയിൽ മുട്ടികുളങ്ങര അക്വാറ്റിക് കോപ്ലക്സിൽ നടന്ന നീന്തൽ മത്സരത്തിൽ നിന്ന് .
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ അനീറ്റ ആൻ്റണി