കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ദാന ചടങ്ങിന് ശേഷം അവാർഡ് ജേതാക്കൾക്കൊപ്പം മന്ത്രി സജി ചെറിയാൻ അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി തുടങ്ങിയവർ സമീപം
തൃശൂർ സാഹിത്യ അക്കാഡമിയുടെ 69-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അക്കാഡമി ഹാളിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ  അക്കാഡമി വിശിഷ്ടാഗത്വം നേടിയ ഏഴാച്ചേരി രാമചന്ദ്രൻ്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന മന്ത്രി സജി ചെറിയാൻ വിശിഷ്ടാഗത്വം നേടിയ കെ.വി രാമകൃഷ്ണൻ അക്കാഡമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ എന്നിവർ
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.രാജനും
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടന  ചടങ്ങിനിടെ ഐ.എംവിജയനുമായി സംസാരിക്കുന്ന മുഖ്യമന്ത്രി പിണാറായിവിജയൻ മന്ത്രി കെ.രാജൻ സമീപം
ശാസ്ത്രമേളയിൽ... ജില്ലാ ശാസ്ത്രമേളയിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തിപരിചയ മേളയിൽ നിന്ന്.
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണാറായി വിജയൻ മന്ത്രി മാരായ ആർ. ബിന്ദു , കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റീൻ, എ.കെ ശശീന്ദ്രൻ, മന്ത്രി കെ. രാജൻ, കെ.എൻ ബാലഗോപാൽ എന്നിവർ വേദിയിൽ പ്രദർശിപ്പിച്ച സുവോളജിക്കൽ പാർക്കിൻ്റെ വീഡിയോ കാണുന്നു
എറണാകുളം കൊച്ചി കായലിലൂടെ മുളവ്കാട് സ്വദേശി നിർമ്മിച്ച സീപ്ളെയിനുമായി കറങ്ങുന്ന ചാത്യാത്ത് സ്വദേശി. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂർ ശക്തൻ സ്റ്റാൻഡിലേക്കുള്ള  റോഡിൽ  ഉണ്ടായ  വെള്ള കെട്ടിൽ അകപ്പെട്ട സ്‌ക്കുട്ടർ യാത്രക്കാരൻ
ഇന്നലെ പെയ്ത കനത്ത മഴയിൽ തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം റോഡിലുണ്ടായ വെള്ള കെട്ടിൽ പെട്ടുപ്പോയ വയോധിക
എറണാകുളം കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്ക് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. അരമണിക്കൂറെടുത്താണ് വാഹനങ്ങൾ കടവന്ത്രയിൽ നിന്ന് വൈറ്റിലയ്ക്കെത്തിയത്.
കൊല്ലത്ത് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണി.
പിഎം ശ്രീയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ഡി ഇ ഒ ഓഫീസ് മാർച്ച്
ക്രിസ്മസ് ആഘോഷം... തൃശൂർ കാസിനോ ഹോട്ടൽ ലിമിറ്റഡിൽ സംഘടിപ്പിച്ച വാർഷിക കേക്ക് മിക്സിംഗിൽ നിന്ന്.
സേഫാക്കണം... സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തുമ്പോൾ ഷർട്ടിന്റെ ബട്ടണിടുന്നു ഫോട്ടോ. ജയമോഹൻ തമ്പി
തൃശൂർ സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്ത സ്വകാര്യ കുടിവെള്ള ടാങ്കർ ലോറിയിൽ നിന്നും വിശപ്പും ദാഹവും അകറ്റാൻ കുപ്പിയിൽ വെള്ളം ശേഖരിക്കുന്ന വയോധിക ശേഖരിക്കുന്നതിനിടയിൽ കുപ്പിയിൽ നിന്നും പുറത്ത് പോകുന്ന വെള്ളം ശേഖരിക്കാൻ മറ്റൊരു ബക്കറ്റും താഴെ വച്ചിട്ടുണ്ട്
കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സംഘർഷത്തിൽ തീവെപ്പിൽ കത്തി നശിച്ച വാഹനം
ചുരുളഴിയാത്ത രഹസ്യങ്ങൾ... ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച " സിറ്റ് ടു വിൻ " നേതൃക്യാമ്പിൽ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ,മുൻ കെ.പി.സി.സി പ്രസിഡൻറ് കെ മുരളീധരനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
പുത്തൂരിൽ കാണാം... തൃശൂർ മൃഗശാലയിലെ ഏറ്റവും സീനിയറായ അന്തേവാസി മുതലയെ അടുത്താഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.
പെടുന്നനെ പെയ്ത മഴയിൽ മഴയിൽ നിന്ന് രക്ഷനേടാൻ കുടയിൽ അഭയം തേടിയ നാടോടികൾ  തൃശൂർ തേക്കിൻക്കാട്  മൈതാനിയിൽ നിന്നൊരു ദൃശ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ  ചുവരുകൾ ബുക്ക് ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
ഇന്നലെ പെയ്ത കനത്ത മഴയിൽ തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം റോഡിലുണ്ടായ വെള്ള കെട്ടിൽ പെട്ടുപ്പോയ വയോധിക
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടുന്ന സഞ്ജയ്. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
കോഴിക്കോട് ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിടെ അഭിലാഷ് ഡേവിഡ് എന്ന പൊലീസുദ്യോഗസ്ഥൻ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യം ഷാഫി പറമ്പിൽ എം.പി മാദ്ധ്യമപ്രവർത്തകരെ കാണിക്കുന്നു.
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
ഇടപ്പള്ളി മാമംഗലം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 90 കി.ഗ്രാം ഭാരം സീനിയർ വിഭാഗത്തിൽ ചാമ്പ്യനായ റയാൻ (ഇടതുവശം)​
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്,ആളൂർ , തൃശൂർ
സീനിയർ ഹൈജമ്പ്... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്, ആളൂർ, തൃശൂർ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 ഹർഡിൽസിൽ സ്വർണം നേ ടുന്ന ശ്രീനന്ദ കെവി , ജി .വി .രാജ , തിരുവനന്തപുരം,
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി ഫിനിഷ് ചെയ്ത ദേവനന്ദ വി. ബൈജു, തളർന്നു വീഴുന്നു. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com