TRENDING THIS WEEK
വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് 24ാം വാർഡ് കുന്നത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്കൂളിൽ വോട്ട് ചെയ്ത ശേഷം എം.എൽ.എ ഔദ്യോദിക വാഹനത്തിൽ കയറുന്നു.
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനായി കേരളകൗമുദിയും ഫാത്തിമ മാതാ നാഷണൽ കോളേജും മിൽമയും സംയുക്തമായി സംഘടിപ്പിക്കുന്ന 'പാൻ-ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റ് 2025' കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് റൂമിന് മുന്നിൽ സായുധ പൊലീസ് കാവൽ നിൽക്കുന്നു
കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം പാടശേഖരത്ത് മൂടിയിട്ടിരിക്കുന്ന നെല്ല് ഇളക്കിയിടുന്ന കർഷകർ.ഇടക്ക് പെയ്ത മഴ കർഷകരെ ദുരിതത്തിലാക്കി
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ
വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് 24ാം വാർഡ് കുന്നത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രവർത്തകർ ബൊക്ക കൊടുത്ത് സ്വീകരിക്കുന്നു.ത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രവർത്തകർ ബൊക്ക കൊടുത്ത് സ്വീകരിക്കുന്നു.
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാളിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്ന ക്യുറേറ്റർ നികിൽ ചോപ്ര
ഇന്ന് തുടങ്ങാനിരിക്കുന്ന കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് സമീപത്ത് കൂടി ഇരുചക്രത്തിൽ മൂന്ന് പേരെ പിന്നിലിരുത്തി പായുന്ന യുവാക്കൾ