TRENDING THIS WEEK
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
സിനിമാതാരം മീനാക്ഷി കോട്ടയം പാട്യാലിമറ്റം സെൻറ് ആൻറണീസ് എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ.
ഭിന്നശേഷിക്കാരനായ എൻ. രാജുവിനെ കുമരകം മഞ്ചാടിക്കരി സി.എസ്.ഐ സെന്റ് മൈക്കിൾ പള്ളി ഹാളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ കസേരയിൽ ഇരുത്തി എടുത്തുകൊണ്ട് വന്നപ്പോൾ.
ക്ലിക്ക് കൃഷ്ണ... വിഷുവിന് മുന്നോടിയായി കൃഷ്ണന്റെ പ്രതിമ വാങ്ങാനെത്തിയ യുവതി പ്രതിമയുടെ ചിത്രം മൊബൈലിൽ പകർത്തുന്നു. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി. പ്രവീൺ ഞാറാംവിളയിൽ പ്രചാരണം നടത്തുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് വിജയ് വസന്ത് എം.പി തുടങ്ങിയവർ സമീപം
പൊരിവെയിലിനെ തുടർന്ന് തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ തലയിൽ പ്ലാസ്റ്റിക് പാത്രം വച്ച് ചൂടിൽ നിന്ന് രക്ഷനേടുന്ന യുവാവ്
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർത്ഥി വിജയധരണി നട്ടാലത്ത് പ്രവർത്തകരോടൊപ്പം പ്രചാരണം നടത്തുന്നു
മഷിയെഴുതിയ കൈ... പാലാ ലാളം ഗവ.എൽ.പി സ്കൂളിൽ വോട്ട് ചെയ്തശേഷം വിശ്രമിക്കുന്ന വല്യച്ഛന്റെ വിരലിലെ മഷി അടയാളം കൗതുകത്തോടെ നോക്കുന്ന കുട്ടി.
പാചക വാതകക്ഷാമത്തെ തുടർന്ന് ഗ്യാസ് സ്‌റ്റൗവിന് മുകളിൽ ഇൻ്റക്ഷൻ സ്‌റ്റൗവ് വച്ച് ചായ തയ്യാറാക്കുന്ന തൊഴിലാളി