ആര് പിടിക്കും.... നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടികൾ പ്രചാരണത്തിലേക്കും അവാസാനഘട്ട സ്ഥാനാർത്ഥി നിർണ്ണയത്തിലേക്കും കടന്നിരിക്കുകയാണ്. മതിലുകളിൽ വരച്ചിരിക്കുന്ന വിവിധ പാർട്ടി ചിഹ്നങ്ങളുടെ സമീപത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യബന്ധനം നടത്തുന്നവർ. ആലപ്പുഴ പള്ളാത്തുരുത്തി ചുങ്കത്ത് നിന്നുള്ള ദൃശ്യം
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്  നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള വീട്ടില്‍ വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ശേഷം തങ്ങളെ പഠനത്തിന് ഏറെ സഹായിച്ച പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വിദ്യർത്ഥിനികൾ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്സുമാർ വെയിലിൽ കുട ചൂടി തൃശൂർ കളക്ട്രേറ്റിന് മുൻപിൽ പ്രതിക്ഷേധിക്കുന്നു
തൃശൂർ ഗരുഡ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിപിണറായിവിജയൻ മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
തെരഞ്ഞെടുപ്പ് കാലത്തെ വിഷു ആഘോഷത്തെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ തോരണങ്ങളും ഒരുക്കിവയ്ക്കുന്നയാൾ
ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ ചൂട്ടിനെ പ്രതിരോധിക്കാനായി വിദ്യാർത്ഥികളിലൊരാളുടെ ഷാൾ തലയിലിട്ട്  പരീക്ഷ കഴിഞ്ഞ് നടന്ന് നീങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ  ചിലർ
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസിദ്ധമായ അശ്വതിക്കാവ് തീണ്ടൽ
തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിൻ്റെ മതിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡ് വച്ചപ്പോൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
തൃശൂർ കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ടിലേയ്ക്ക് തൻ്റെ ഒന്നേമുക്കാൽ പവൻ്റെ വള ഊരി നല്‍ക്കുന്ന വെങ്കിടങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്
  TRENDING THIS WEEK
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
യു.ഡി.എഫ് ഇലക്ഷൻ പ്രചാരണ പരിപാടിക്കായി ഫോർട്ട് കൊച്ചി വെളിമൈതാനിയിലെത്തിയ രാഹുൽ ഗാന്ധി സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കൊച്ചി മേയർ വി.കെ. മിനിമോൾ, കെ. ബാബു എം.എൽ.എ, ഹൈബി ‌‌ഈഡൻ എം.പി, അജയ് തറയിൽ, കെ.സി. വേണുഗോപാൽ എം.പി, കൊച്ചി മണ്ഡലം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ്, എറണാകുളം മണ്ഡലം സ്ഥാനാർത്ഥി ടി.ജെ. വിനോദ്, തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥി ദീപക് ജോയ്, തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി ഉമ തോമസ്, വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണി തുടങ്ങിയവർ സമീപം
പാലക്കാട് ചിറ്റൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയുടെ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം കൊഴിഞ്ഞാമ്പാറയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻയത്തിയ എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുമേഷ് അച്യുതനുമായി സൗഹൃദ സംഭാഷണത്തിൽ.
യു.ഡി.എഫ് .പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നതിൻ്റെ പ്രചരണാർത്ഥം യു.ഡി.എഫ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേശ് പിഷാരടിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ .സി . വേണുഗോപാൽ എം. പിയും കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത് വോട്ട് അഭ്യാർത്ഥിക്കുന്നു .
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുമ്പോൾ സെൽ‌ഫി യെടുക്കുന്ന കുട്ടി. സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാർ സമീപം
ഏറ്റുമാനൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി.നായർ നീണ്ടൂരിൽ വോട്ടഭ്യർത്ഥിക്കുന്നു
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാർ സമീപം
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാറിനൊപ്പം അഭിവാദ്യം ചെയ്യുന്നു.ജോജി കുറത്തിയാട്ട്,ലതികാ സുഭാഷ്,അഡ്വ.വിബി.ബിനു,അഡ്വ.കെ.സുരേഷ്‌ കുറുപ്പ്,അഡ്വ.ഷീജ അനിൽ തുടങ്ങിയവർ സമീപം
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com