TRENDING THIS WEEK
കോഴിക്കോട് കോർപ്പറേഷന്റെ അനാസ്ഥ മൂലം നാല് ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേയർ ഭവനിലേക്ക് നടത്തിയ നൈറ്റ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ

ശബരിമല സ്വർണ്ണകൊള്ള കേസ് സി.ബി.ഐ അന്വേഷിക്കുക, ശബരിമല വിശ്വാസികൾക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിന് മുന്നിൽ നടന്ന അയ്യപ്പജ്യോതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ തുടങ്ങിയവർ വിളക്ക് തെളിയിച്ച് ശരണം വിളിക്കുന്നു
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ മാർച്ച്
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം " എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച കോഴിക്കോട് പുതിയറ ബി.ഇ.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ കേരളം എന്നെഴുതിയ ബോർഡുമായി അണിനിരന്നപ്പോൾ
കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ താഴെ ഭാഗത്തെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണപ്പോള്‍.
ബിജെപി തൃശൂർ നിയോജക മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുവരെഴുത്ത്പ്രചാരണത്തിനു തുടക്കം കുറിച്ച് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോളിൽ താമരവരച്ച് കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
ലാസ്റ്റ് ബസ്...എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സലിം രാജൻ പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച