തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ വേദിയിൽ
തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥ മാനേജർ എം.സ്വരാജ് എന്നിവർ
തൃശൂർ ചേലക്കരയിൽ സംഘടിപ്പിച്ച എൽഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉപഹാരം നൽകി കൊണ്ട് നിർവഹിക്കുന്നു ജാഥ മാനേജർ എം.സ്വരാജ്, കെ.വി അബ്ദുൾ ഖാദർ, സി.എസ് സുജാത, യൂജിൻ മോറേലി ,കെ.രാധാകൃഷണൻ എം.പി തുടങ്ങിയവർ സമീപം
ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി തൃശൂർ വടക്കുംനാഥ ക്ഷേത്രം പടിഞ്ഞാറെ നടയ്ക്ക് സമീപം സംഘടിപ്പിച്ച നൃത്തത്തിൽ നിന്ന്
എസ്ഐആർ വോട്ടോർ പട്ടിക പുതുക്കൽ പ്രക്രിയയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഎ ഡി എഫ് തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധം സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ ഫെയ്സ് പെയിൻ്റിംഗിൽ പങ്കെടുക്കുന്നവർ.
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു.
കൂർക്കഞ്ചേരി ശ്രീമാഹേശ്വ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് ദീപാലകൃതമായ കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ എന്നീ ദേശങ്ങളുടെ നില പന്തലുകൾ
സംസ്ഥാന ഔഷധ സസ്യ ബോർഡും ഔഷധിക്കും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംഘടിപ്പിച്ച നെല്ലിക്ക പാനീയങ്ങൾ വിപണിയിൽ എത്തിയതിൻ്റെ 15-ാം വാർഷിക ചടങ്ങിൽ വിവിധ തരത്തിലുള്ള നെല്ലിക്ക ജൂസുകൾ പരീക്ഷിച്ച് നോക്കുന്ന മന്ത്രി കെ. രാജൻ ഡോ. ടി.കെ ഹൃദീക്, ഡോ. കെ.എസ് രജിതൻ എന്നിവർ സമീപം
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ എറണാകുളം ജില്ലാതല ഉദ്‌ഘാടനം മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൻ്റെ ഭാഗമായി തൻറെ ഇളയ മകൾ ഷദക്ക് നൽകിയ മരുന്ന് കുപ്പികളും സിറിഞ്ചുകളും ബീച്ചിലെ ബദാം മരത്തിൽ തൂക്കുന്ന യൂസുഫ്
കോഴിക്കോട് ബീച്ചിൽ ആരംഭിച്ച കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഭിന്നശേഷിക്കാരോടൊപ്പം ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ സൗന്ദര്യം  അസ്വധിക്കാനെത്തിയ   വിദേശി പുറം തിരിഞ്ഞിരിയ്ക്കുന്ന കുരങ്ങിൻ്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താനുള്ള ശ്രമത്തിൽ
പദ്മഭൂഷൻ പുരസ്ക്കാരം ലഭിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആദരിക്കുന്നു. കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, വൈക്കം ലേഖകൻ അമർ ജ്യോതി തുടങ്ങിയവർ സമീപം.
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർദേശം പ്രശ്ത ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഭിവാദ്യം അർപ്പിച്ച് നിർമ്മിച്ച സിആർ സെവൻ എന്ന് പേരിട്ട് നിർമ്മിച്ച കാവടി അവസാന മിനുക്ക് പണിയിൽ കൂട്ടുക്കാരായ അഖിൽ മുരളി, ഇസ്മായിൽ ഇബ്രാഹീം ,ജെറി ജോർജ്ജ് എന്നിവരാണ് ഇതിന് പിന്നിൽ
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൽ ലൂസിയ ജോയ്സി എന്ന സ്പാനീഷ് നാടകത്തിൽ നിന്ന്
തൃശൂരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൻ്റ ഭാഗമായി അണിഞ്ഞൊരുങ്ങിയ റീജ്യണൽ തിയറ്റർ
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിന്റെ കാൽ തിരിച്ച് തൊട്ടുതൊഴുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
റിപ്പബ്ലിക് ദിനാഘോഷ റിഹേഴ്സൽ പരേഡ്... കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ.
  TRENDING THIS WEEK
കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ദി വേള്‍ഡ്സ് ഫാസ്റ്റസ്റ്റ് മേന്‍ എന്ന സെഷനില്‍ സംസാരിച്ച ശേഷം മുന്‍ കനേഡിയന്‍ ഓട്ടക്കാരന്‍ ബെന്‍ ജോണ്‍സണ്‍ സംഘാടകര്‍ ഒരുക്കിയ ഓട്ടോയിലേക്ക് കയറുന്നു. --
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ ബഹിരകാശ സഞ്ചാരി സുനിത വില്യംസ് നടി ഭാവനയോട് സംസാരിക്കുന്നു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സമീപം
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ചലച്ചിത്ര നടി റിമ കല്ലിങ്കലും.
വളയനാട് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം കാണാനെത്തിയവർ
കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും
റാന്നി ഹിന്ദുമത മഹാസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
തട്ടിക്കൂട്ടിക്കെട്ടി...ഇരുചക്ര വാഹനത്തിൽ അപകടകരമായ രീതിയിൽ അലക്ഷ്യമായ കെട്ടോടെ അമിതമായി ലോഡും കയറ്റി പോകുന്നയാൾ. പാലായിൽ നിന്നുള്ള കാഴ്ച
ആവേശത്തോടെ... കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി യോഗത്തിലേക്ക് ചെയർമാൻ പി.ജെ ജോസഫ്, പി.സി തോമസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ കടന്നുവരുന്നു.
കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ പി.ജെ ജോസഫ് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,മോൻസ് ജോസഫ് എം.എൽ.എ എന്നിവരുമായി സംഭാഷണത്തിൽ. പി.സി തോമസ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com