മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറി നടന്ന സ്ഥലത്ത് പരിശോധനകൾ നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർ
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയെ തുടർന്ന് കാണാതായവരെ കണ്ടെത്താനായി ദുരന്ത ഭൂമിയിൽ ഇരുന്നൂറോളം പൊലീസുകാരുടെ നേതൃത്വത്തിൽ നടന്ന വിശദ പരിശോദന
മുണ്ടത്തിക്കോട് പടക്കശാല ദുരന്തത്തിൽ അവശേഷിച്ച വെടിമരുന്നുകൾ പികപ്പ് വാനിൽ കയറ്റുന്നു
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിച്ച് വിണ് കിടക്കുന്നഅമിട്ടിൻ്റെ കോറകൾ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ മേട്ടൂരിൽ മത്സരിക്കുന്ന വീരപ്പൻ്റെ മകൾ വിദ്യാ റാണി പ്രചാരണം നടത്തുന്നു
തൃശൂർ പൂരം വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ തിരുവമ്പാടി വിഭാഗം കുഴിച്ച കുഴികൾ പടക്കശാല പൊട്ടിതെറിയുടെ പശ്ചാത്തലത്തിൽ അനാഥമായപ്പോൾ
മുളങ്കുന്നത്ത് ക്കാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം കഴിഞ്ഞ ശേഷം മൃദദ്ദേഹങ്ങൾ ആംബുലൻസിൽ കയറ്റാനായി കൊണ്ട് പോകുന്നു
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയിൽ മരിച്ച ഇഞ്ചമുടി ചിറയ്ക്കൽ ബിജേഷിൻ്റെ മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ കാഞ്ചന സഹോദരി ബീന എന്നിവർ
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനായ് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ ഓലപടക്കങ്ങൾ തയ്യറാക്കുന്നു
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നു
വേനൽക്കാലമായതോടെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാവുകയാണ്. കൈനകരി മീനപ്പള്ളി കായലിലൂടെ ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിച്ചുകൊണ്ടുവരുന്നയാൾ
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ തിരുവമ്പാടി ക്ഷേത്രം
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ പാറമേക്കാവ് ക്ഷേത്രം
തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷമുള്ള ആറാട്ട് കഴിഞ്ഞ ശേഷമുള്ള തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പിനായ് കോഴിക്കോട് നിന്നെത്തിയ കളിപ്പുരയിൽ ശ്രീദേവി എന്ന പിടിയാന വെള്ളം കൊടുക്കുന്നതിനിടെ തൻ്റെ ദേഹത്ത് വെള്ളമൊഴിക്കുന്നു
ആന തണലിൽ...തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നെള്ളിപ്പിനായ് അണിനിരന്നആനയ്ക്ക് അടിയിൽ ചൂട് മൂലം ഇരിക്കുന്നപാപ്പാൻ
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സേലത്ത് നടന്ന പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അണ്ണാ പാർക്കിലെ കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമൽഹാസനും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തിനുമൊപ്പം സമ്മേളനവേദിയിലേക്ക് നടന്ന് പോകുന്നു
ദാഹം തീർത്ത്... തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നയാൾ കനത്ത വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസത്തിനായ് വെള്ളം കുടിയ്ക്കുന്നു.
നൂറിലേറെ തൃശൂർ പൂരങ്ങൾക്ക് സാക്ഷ്യം വഹിച്ച നായ്ക്കനാലിലെ ആൽമരം ഉണങ്ങി ദ്രവിച്ചതിനെ തുടർന്ന് മുറിച്ച് മാറ്റിയ സ്ഥലത്ത് പുതിയതായി പകരം ആൽമരം സ്ഥാപിച്ചപ്പോൾ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് തുടങ്ങിയവർ മറ്റ് ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ സമീപം
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പൂരം എക്സിബിഷൻ 2026 പവലിയൻ്റെ പ്രധാന കവാടം
  TRENDING THIS WEEK
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന ഡി.എം.കെയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കാൻ ലോറിയിലെത്തുന്ന പ്രവർത്തകർ
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന ഡി.എം.കെയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കാൻ ബലൂണുമയെത്തുന്ന പ്രവർത്തകർ
തിമിഴ്‌നാട് സേലത്ത് നിന്ന് അസ്തമന കാഴ്ച
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്താനെത്തിയപ്പോൾ പ്രവർത്തകർ വാഹനത്തിന്റെ അടുത്ത് ചെന്ന് അഭിവാദ്യം അർപ്പിക്കുന്നു
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയിൽ മരിച്ച ഇഞ്ചമുടി ചിറയ്ക്കൽ ബിജേഷിൻ്റെ മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ കാഞ്ചന സഹോദരി ബീന എന്നിവർ
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നടന്ന് നീങ്ങുന്ന വൃദ്ധൻ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ നടന്ന് നീങ്ങുന്നവർ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ നടന്ന് നീങ്ങുന്നവർ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com