TRENDING THIS WEEK
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ നേതൃത്വത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തിയ യുണിക്ക്ലി മീ പരിപാടി ഉദ്ഘാടനം ചെയ്യാനത്തിയ നടി മഞ്ജുവാര്യർ കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. പി.എ. മേരി അനിത സമീപം
കല്പാത്തി രഥോത്സവത്തിനായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവ രഥങ്ങളെ അലങ്കരിക്കുന്നു.
ശിശുദിനാഘോഷം... ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
മണ്ണറിഞ്ഞവരുടെ മനസ് അറിയാൻ......നഗരസഭ മുണ്ടുകോട്ടയ്ക്കൽ ഒന്നാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജി.കെ.സൈമൺ കർഷകർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ.
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ പരിപാടിയിൽ യുദ്ധത്തിന്റെ പ്രതീകാത്മക ചിത്രം വരയ്ക്കുന്നവർ.
കല്പാത്തി രഥോത്സവത്തിനായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവ രഥങ്ങളെ അലങ്കരിക്കുന്നു.