വിഷു ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിലെ ഒരു കടയിൽ ഒരുക്കിയ വിഷുക്കണി നോക്കി കാണുന്ന കുട്ടികൾ
വിഷുതലേന്ന് തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറിയും മറ്റും വാങ്ങാൻ എത്തിയവരുടെ തിരക്ക്
പൊരിവെയിലിനെ തുടർന്ന് തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ തലയിൽ പ്ലാസ്റ്റിക് പാത്രം വച്ച് ചൂടിൽ നിന്ന് രക്ഷനേടുന്ന യുവാവ്
പാചക വാതകക്ഷാമത്തെ തുടർന്ന് ഗ്യാസ് സ്‌റ്റൗവിന് മുകളിൽ ഇൻ്റക്ഷൻ സ്‌റ്റൗവ് വച്ച് ചായ തയ്യാറാക്കുന്ന തൊഴിലാളി
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് ഗവ: വിക്ടോറിയ കോളേജിന്റെ കവാടത്തിന് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസുകാർ.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ നടത്തിയ റോഡ്ഷോക്കിടയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് സൈക്കിൾ ചവിട്ടുന്നു
വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോസ്റ്റർ പതിച്ച ബസ് കഴുക്കുന്ന ജീവനക്കാരൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം അംഗങ്ങൾ
ആലപ്പുഴ മുഹമ്മ ചണിവെളി എഴുപത്തിയഞ്ച് വയസ്സുള്ള ഭൈമി മകൾ സി.വി.ഗീതയ്ക്കും, കൊച്ചുമകൾ സി.ജി.അശ്വതിക്കും, അശ്വതിയുടെ മകൻ മുപ്പത്തിയെട്ട് ദിവസം പ്രായമുള്ള ദൈവിക്കിനൊപ്പം മുഹമ്മ ചാരമംഗലം എച്ച്.എസിലെ 209-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ
ചിരി കണി... തൃശൂർ ചേർപ്പ് സിഡിഎസിൻ്റെ കീഴിലുള്ള അനുഗ്രഹ കുടുംബശ്രീ അംഗങ്ങളൾ ഒല്ലൂരിൽ വിഷു ആഘോഷത്തിനായ് വിളയിച്ചെടുത്ത കണിവെള്ളരികൾ വിളവെടുത്തപ്പോൾ.
വെബ്കാസ്റ്റിംഗ്റൂം... നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് തൃശൂർ കളക്ടറേറ്റിൽ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് റൂം.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒളരിക്കര ജി യുപിഎസ് സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ സെൻ്റ്. അഗസ്‌റ്റീൻ സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന ഉദ്യോഗസ്ഥർ
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പാറമേക്കാവിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ടുകർമ്മം
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനമായി ഒല്ലൂർ സെൻ്റ്റിൽ സംഘടിപ്പിച്ച കൊട്ടിക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞപ്പോൾ വിവിധ പാർട്ടികളോട് പരസ്യപ്രചാരണം അവസാനിപ്പിക്കാൻ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച കൊട്ടികലാശം ബസിലിരുന്ന് ആസ്വദിക്കുന്ന പിഞ്ചുബാലിക
ഒല്ലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസിൻ്റെ തെരരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടിക്കാട് സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ലിയാണ്ടർപേസ്
മാള സെൻ്റ്. ആൻ്റണീസ് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി ചൂടിനെ തുടർന്ന് വെള്ളം കുടിയ്ക്കുന്നു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാത്ഥി ഒ.ജെ ജനീഷ് തുടങ്ങിയവർ സമീപം
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
  TRENDING THIS WEEK
ഉയരങ്ങളിൽ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരത്ത് റോഡ്ഷോ നടത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയെ കാണാൻ മരക്കൊമ്പിൽ കയറിയിരിക്കുന്ന ആരാധകൻ
വിസിലടിച്ച് ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയുടെ റോഡ് ഷോ കാണാനെത്തിയവരുടെ ആവേശം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് വിസിലടിച്ച് റോഡ് ഷോ നടത്തുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ നടത്തിയ റോഡ്ഷോക്കിടയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് സൈക്കിൾ ചവിട്ടുന്നു
വിസിലടിച്ച് ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയുടെ റോഡ് ഷോ കാണാനെത്തിയവരുടെ ആവേശം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
വിജയ്... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു.
പാലൂട്ടും വോട്ടും... പാലാ പോണാട് പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രീസയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് എസക്കിയേൽ ഈശോക്ക് ആദ്യം വോട്ട് ചെയ്തെത്തിയ മുത്തശി രാജി പാൽ നൽകുന്നു. എസക്കിയേലിൻ്റെ സഹോദരി മൂന്ന് വയസുകാരി എൽസ റൂത്ത് സമീപം
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് ഗവ: വിക്ടോറിയ കോളേജിന്റെ കവാടത്തിന് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസുകാർ.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് വിസിലടിച്ച് റോഡ് ഷോ നടത്തുമ്പോൾ ആരാധാകർ ഷാൾ എറിയുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com