TRENDING THIS WEEK
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദലയം
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ മന്നം ജയന്തി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ വിശദീകരണം നടത്തുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള,വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ,ഡയറക്ടർ ബോർഡംഗവും മന്ത്രിയുമായ കെബി.ഗണേഷ്‌കുമാർ തുടങ്ങിയവർ സമീപം
ജി.സുകുമാരൻ നായരെ സ്വീകരിക്കുന്നു... ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന്റെ വേദിയിലേക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സ്വീകരിക്കുന്നു.
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ നിന്നുള്ള കാഴ്ച്ച.
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹഡിൽസ് ഒന്നാംസ്ഥാനം നേടിയ ഷാഹുൽ . എസ് വിക്ടോറിയ കോളേജ് പാലക്കാട്
ചേർപ്പ് ശ്രീലകം ലൈഫ് ലോഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പെരുവനം രാജ്യന്തര ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഐവറി പുരസ്ക്കാരം നേടിയ ശ്രീകുമാരൻ തമ്പിയുടെ കൈ പിടിച്ച് തൻ്റെ നെറ്റിയിൽ വയ്ക്കുന്ന കലാമണ്ഡലം ഗോപി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മന്നത്ത് പത്‌മനാഭന്റെ ഛായചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിക്കുന്നു.പ്രസിഡന്റ് ഡോ. എം. ശശികുമാർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദലയം