TRENDING THIS WEEK
ഇന്നലെ സന്ധ്യക്ക് ആകാശത്ത് തെളിഞ്ഞ മഴവില്ല് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നുള്ള കാഴ്ച
കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നാട്യ പൂർണ്ണിമ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പിന് കോട്ടയം കുടമാളൂർ എൽ.പി സ്കൂളിൽ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കുട്ടനെല്ലൂർ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിച്ച പുത്തൂർ വാക്കത്തോൺ മന്ത്രി കെ. രാജൻ തുടങ്ങിയവർ മുൻ നിരയിൽ
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്കിലെ വളവിൽ നിയന്ത്രണംവിട്ട് മൂടിയില്ലാത്ത കലുങ്കിന് മുകളിലെ കമ്പിയിൽത്തട്ടി നിന്നപ്പോൾ. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
വിന്റേജ് ക്ളാസിക് സ്‌കൂട്ടർ ക്ലബ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി നടന്ന സ്‌കൂട്ടറുകളുടെ റാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ. എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ മേഖല കലോത്സവത്തിൽ അഞ്ജലി കൃഷ്ണ.ബി ,കേരളനടനം, ഒന്നാംസ്ഥാനം ഗവ. നഴ്സിംഗ് കോളേജ് ,കോട്ടയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ ചുവരുകൾ ബുക്ക് ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം