TRENDING THIS WEEK
പാലക്കാട് നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം .
കുട്ടനെല്ലൂർ ഗവ.സി.അച്യുതമേനോൻ കോളേജിൽ ഇലട്രോണിക് പോളിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസ് ഉദ്യോഗസ്ഥർ
മണിനാദം മുഴങ്ങുന്ന പൊന്നമ്പലം..ശബരിമല ദർശനത്തിനായി വലിയ മണിയുമായി സന്നിധാനത്തെത്തിയ ഭക്തർ
വൈക്കത്ത് അഷ്ടമി ദർശനം... വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുലർച്ചെ അഷ്ടമി ദർശനം നടത്തുന്ന ഭക്തർ.
ക്രിസ്മസ് ആഘോഷങ്ങൾക്കായി നക്ഷത്രങ്ങളും പാപ്പാ മുഖംമൂടികളും വർണ്ണ ലൈറ്റുകളും ക്രിസ്മസ് ട്രീകളുമെല്ലാം വിലപ്പനെക്കത്തി. കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
കുറ്റ്യാടി നടുപ്പൊയിൽ ബഡ്സ് സ്കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയുടെ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിലക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ആവേശം അലതല്ലി... വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, സ്ഥാനാർഥിയായ അഡ്വ. ഇ. കൃഷണദാസ് എന്നിവർ പ്രവർത്തരോടപ്പം ആഹ്ളാദം പങ്കിടുന്നു.
തൃശൂർ കോർപറേഷൻ ഒന്നാം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി രഘുനാഥ് സി മേനോന് മുത്തം നൽക്കുന്ന അമ്മ രതിദേവി
ആവേശം അലതല്ലി.... റിസൾട്ട് വന്നപ്പോൾ പാലക്കാട് നഗരസഭ കൗണ്ടിങ് സ്റ്റേഷൻമുമ്പിൽ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു.