TRENDING THIS WEEK
തൃശൂർ കോർപറേഷൻ ബജറ്റ് കൗൺസിൽ ഹാളിൽ ഡെപ്യൂട്ടി മേയർ എ പ്രസാദ് അവതരിപ്പിക്കുന്നു മേയർ ഡോനിജി ജസ്റ്റീൻ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സമീപം
കോഴിക്കോട് വലിയങ്ങാടിയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ കെട്ടിടത്തിന്റെ താഴെ ഭാഗത്തെ തകർന്ന സൺഷേഡ്
കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ താഴെ ഭാഗത്തെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണപ്പോള്‍.
ലാസ്റ്റ് ബസ്...എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സലിം രാജൻ പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച
ബിജെപി തൃശൂർ നിയോജക മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുവരെഴുത്ത്പ്രചാരണത്തിനു തുടക്കം കുറിച്ച് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോളിൽ താമരവരച്ച് കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
വലിച്ചുകീറി... കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തപ്പോൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയ പുതുകുളങ്ങര സ്വദേശിനി സരോജിനിയെ ചേർത്ത് പിടിച്ച ് സന്തോഷം പങ്കിടുന്ന മന്ത്രി കെ.രാജൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ തൊഴുന്ന രമേശ് ചെന്നിത്തല
പൊൻദർശനം... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ.