TRENDING THIS WEEK
ഉറൂസിനോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ബീമാപള്ളി ദർഗ്ഗ ഷെരീഫ്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊമ്പൻ എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻ എഫ്സിയുടെ പൗലോ വിക്ടറെ അഭിനന്ദിക്കുന്ന ടീം അംഗങ്ങൾ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് തിരുവനന്തപുരം
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം നഗരസഭയിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥി വെള്ളം കുടിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്ന തോമസ് കുന്നപ്പളി നാമനിർദ്ദേശ പത്രിക സമർപ്പിക്കനായി കളക്ട്രേറ്റിലെത്തിയപ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമകൻ.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയാരുന്നു
റീൽസ് കാലം.... കോട്ടയം കളക്ട്രേറ്റിൽ സാമ നിർദ്ദേശ പത്രക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥിക്കുവേണ്ടി റീൽസ് എടുക്കുന്ന ഫോട്ടോഗ്രാഫർ.ഇപ്പോൾ റീൽസ് തരംഗം ആയത് കൊണ്ട് നല്ലപോലെ റീൽസ് എടുക്കാൻ കഴിവുള്ള ഫോട്ടോഗ്രാഫർമാരെയും കൂട്ടിയാണ് സ്ഥാനാർത്ഥികൾ പോകുന്നത്
ഉറൂസിനോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ബീമാപള്ളി ദർഗ്ഗ ഷെരീഫ്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ഡോ. കുര്യാക്കോസ് മാർ ഒസ്ത്താതിയോസും, ഡോ. യൂഹാനോൻ മാർ അലക്സിയോസും അഭിഷിക്തരായ ശേഷം അംശ വടി ഉയർത്തി ജനങ്ങളെ ആശീർവദിക്കുന്നു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള ബിഷപ്പുമാർ സമീപം.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ദേശപ്പോര്' സംവാദത്തിൽ ചിന്ത ജെറോം (സി.പി.എം), ബിന്ദുകൃഷ്ണ (കോൺഗ്രസ്), രാജി (ബി.ജെ.പി) എന്നിവർ പങ്കെടുത്തപ്പോൾ.
വർണ്ണ കൊക്കുകൾ... കോട്ടയം നാട്ടകം പാറേച്ചാൽ ബൈപാസ് റോഡിന് സമീപത്തെ പാടശേഖരത്തിൽ നിന്ന് പറന്നുപോകുന്ന വർണ്ണ കൊക്കുകൾ.
തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിര ഒന്നാം സ്ഥാനം നേടിയ കാർമൽ എച്ച്.എസ്.എസ് ചാലക്കുടി.