TRENDING THIS WEEK
ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റും ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ നിന്ന്
സി .എസ് .ഐ മദ്ധ്യകേരള മഹായിടവക തൃതീയ ജൂബിലി കൺവെൻഷനോടനുബന്ധിച്ച് നടത്തിയ മഹായിടവക ദിനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, ചാണ്ടി ഉമ്മൻ എംഎൽഎ, അഡ്വ.കെ. സുരേഷ് കുറുപ്പ് തുടങ്ങിയവർ സമീപം
കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ ഫെയ്സ് പെയിൻ്റിംഗിൽ പങ്കെടുക്കുന്നവർ
പച്ചപ്പിൽ ...... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ സെൽഫി പോയിൻ്റിൽ ഫോട്ടോ എടുക്കുന്നു
കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ ഫെയ്സ് പെയിൻ്റിംഗിൽ പങ്കെടുക്കുന്നവർ.
ആമ്പൽ വസന്തത്തിൽ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ആമ്പൽ വസന്തത്തിന്റെ തീമിൽ ഒരുക്കിയിരിക്കുന്ന സെൽഫി പോയിൻ്റിൽ ഫോട്ടോ എടുക്കുന്നു.
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ചലച്ചിത്ര നടി റിമ കല്ലിങ്കലും.
കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും
വളയനാട് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം കാണാനെത്തിയവർ
വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ജില്ലാ ബഡ്സ് കലോത്സവം 'മഴവില്ലി'ൽ പെരുമണ്ണ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് സദസിൽ നിന്ന് ഗ്രൂപ്പ് ഡാൻസിന്റെ ചുവട് കാണിച്ചു കൊടുക്കുന്ന അദ്ധ്യാപിക ആർദ്ര.