TRENDING THIS WEEK
ഇന്നലെ വൈകുന്നേരം കോട്ടയം നഗരത്തിൽ ശക്തമായ മഴ പെയ്തപ്പോൾ
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്.
പേരാമ്പ്രയിൽ സംഘർഷത്തിനിടെ പരിക്കേറ്റ വടകര എം.പി ഷാഫി പറമ്പിൽ ആശുപത്രി വിടുന്നു.
കോഴിക്കോട് ടൗൺഹാളിൽ കിഷോർ കുമാർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കിഷോർകുമാർ അനുസ്മരണത്തിൽ നിന്ന്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഷാഫി പറമ്പിൽ എം.പിയെ സന്ദർശിച്ചപ്പോൾ.
പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ ഷമീർ, അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഗവ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കുന്നു.
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
കശുഅണ്ടി മേഖലയിലെ സർക്കാരിന്റെ വഞ്ചനാപരമായ സമീപനത്തിനെതിരെ യു.ടി.യു.സി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു.