TRENDING THIS WEEK
കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ദി വേള്‍ഡ്സ് ഫാസ്റ്റസ്റ്റ് മേന്‍ എന്ന സെഷനില്‍ സംസാരിച്ച ശേഷം മുന്‍ കനേഡിയന്‍ ഓട്ടക്കാരന് ബെന്‍ ജോണ്സണ് സംഘാടകര്‍ ഒരുക്കിയ ഓട്ടോയിലേക്ക് കയറുന്നു. --
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ ബഹിരകാശ സഞ്ചാരി സുനിത വില്യംസ് നടി ഭാവനയോട് സംസാരിക്കുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് സമീപം
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ചലച്ചിത്ര നടി റിമ കല്ലിങ്കലും.
വളയനാട് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം കാണാനെത്തിയവർ
കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും
റാന്നി ഹിന്ദുമത മഹാസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
തട്ടിക്കൂട്ടിക്കെട്ടി...ഇരുചക്ര വാഹനത്തിൽ അപകടകരമായ രീതിയിൽ അലക്ഷ്യമായ കെട്ടോടെ അമിതമായി ലോഡും കയറ്റി പോകുന്നയാൾ. പാലായിൽ നിന്നുള്ള കാഴ്ച
ആവേശത്തോടെ... കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി യോഗത്തിലേക്ക് ചെയർമാൻ പി.ജെ ജോസഫ്, പി.സി തോമസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ കടന്നുവരുന്നു.
കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ പി.ജെ ജോസഫ് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,മോൻസ് ജോസഫ് എം.എൽ.എ എന്നിവരുമായി സംഭാഷണത്തിൽ. പി.സി തോമസ് സമീപം.