തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൽ ലൂസിയ ജോയ്സി എന്ന സ്പാനീഷ് നാടകത്തിൽ നിന്ന്
തൃശൂരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൻ്റ ഭാഗമായി അണിഞ്ഞൊരുങ്ങിയ റീജ്യണൽ തിയറ്റർ
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി തൃക്കൊടിയേറ്റുന്നു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിന്റെ കാൽ തിരിച്ച് തൊട്ടുതൊഴുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
റിപ്പബ്ലിക് ദിനാഘോഷ റിഹേഴ്സൽ പരേഡ്... കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ.
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നു.
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം ഏഗ്രേഡ് നേടിയ വിവോകോദയം ഗേൾസ് എച്ച് എസ് എസ് തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
പൂരകളി... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പൂരകളിയിൽ ഏഗ്രേഡ് നേടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് തിരുവനന്തപുരം.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ പങ്കെടുക്കാനെത്തിയ ഇടുക്കി എസ്.എച്ച്. ജി. എച്ച് എസ് എസ് മുതലകോടിലെ ദേവിക രവിയെ കണ്ട് പേടിക്കുന്ന അനുജത്തി ദക്ഷ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ ഏഗ്രേഡ് നേടിയ പ്രയാഗ് പി. കുമാർ സി എം എസ് സ്കൂൾ തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത്  ശബരിമല സംരക്ഷണ ജ്യോതി ബിജെപി  തെളിക്കുന്ന പ്രവർത്തകർ
തൃശൂരിൽ സംഘടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ആദിവാസി മേഖലയിലെ വ്യത്യസ്ത രീതിയിലുള്ള കമ്മലിൻ്റെ മാതൃകൾ അണിഞ്ഞപ്പോൾ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾക്കൊപ്പം നൃത്ത ചുവട് വയ്ക്കുന്ന സംഗീത നാടക അക്കാഡമിയിൽ  അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ പോളണ്ടിൽ നിന്നെത്തിയ വിദേശികൾ
  TRENDING THIS WEEK
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളിയുമായി സംഭാഷണത്തിൽ
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു.ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്‌,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം
നഗരത്തിൽ അലക്ഷ്യമായി ചീറി പാഞ്ഞ് ബൈക്ക് ഓടിച്ചു പോകുന്നവരെ കണ്ടാൽ ഫോട്ടോ എടുക്കണേ .സ്റ്റോറി ഉണ്ട് രാജേഷ് സർ പറഞ്ഞ സ്റ്റോറി
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സാബു ജേക്കബുമായി സംഭാഷണത്തിൽ.എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഹരമണിയിച്ച ശേഷം അയ്യപ്പ വിഗ്രഹം നൽകി സ്വീകരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി മാരായ എം.ടി രമേശ്,എസ്.സുരേഷ്, എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളി,എന്നിവർ സമീപം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഹരമണിയിച്ച ശേഷം അയ്യപ്പ വിഗ്രഹം നൽകി സ്വീകരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു.ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്‌,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ എൻ .ടി.എ കൺവീനർ തുഷാർവെള്ളാപ്പള്ളിയുമായി സംഭാഷണത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com