TRENDING THIS WEEK
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻ ക്കാട് മൈതാനിയിലെ പ്രധാന വേദിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ
എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായക്ക് ഹൈബി ഈഡൻ എം.പി എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തുക്കളെ കുറിച്ച് വിവരിച്ചു നൽകുന്നു. എം.എൽ.എമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടൈസൺ, കെ.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളത്തിൽ പങ്കെടുക്കുന്ന ഹോളിഫാമിലി സിജിഎച്ച്എസിലെ വിദ്യാർത്ഥിനികൾ അവസാനവട്ട റിഹേഴ്സലിൽ
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തെ റോഡിൽ ലോറിക്ക് മുകളിലേക്ക് മറിഞ്ഞ മരം മുറിച്ചു നീക്കുന്ന ഫയർഫോഴ്സ് ജീവനക്കാരൻ മരത്തിന് മകളിലിരുന്ന് വെള്ളം കുടിച്ച് ദാഹമകറ്റുന്നു
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു. എം. നൗഷാദ് എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ തുടങ്ങിയവര്‍ സമീപം.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു.
എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തു ശില്പങ്ങൾ നോക്കിക്കാണുന്നു.
ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ.