TRENDING THIS WEEK
കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സദസ് കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ശ്രീഹരി.സി.ബിനു,100 മീറ്റർ,ജൂനിയർ,ഒന്നാം സ്ഥാനം ഗവ.വി.എച്ച്.എസ്.ഇ, മുരിക്കുംവയൽ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഡെൽന ലിജു,ജൂണിയർ ജാവലിൻ, ഒന്നാം സ്ഥാനം, എസ്.എച്ച് ജി.എച്ച്.എസ്, ഭരണങ്ങാനം
മഴ കാഴ്ച ...ഇന്നലെ വൈകുന്നേരം പെട്ടന്ന് ശക്തമായ മഴ പെയ്തപ്പോൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ബ്രയാൻ.വി.അജി,സബ് ജൂനിയർ, ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം, സെൻ്റ്.തോമസ് എച്ച്. എസ്.എസ്,പാല
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടന സമ്മേളനം നടക്കുമ്പോൾ സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
ഭയരഹിത ജീവിതം, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി കരുത്ത് എന്ന പേരിൽ ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച വനിതാ മാർച്ച് മുൻ വനിതാ കമ്മിഷൻ അംഗവും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു
മുളങ്കാടകം സ്ക്കൂളിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് തകർന്ന ബൈക്ക്
ഒൻപത് വർഷത്തെ സിവിൽ സർവീസ് ധ്വംസനത്തിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച കലാമണ്ഡലം നയനയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിനന്ദിച്ചപ്പോൾ. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ സമീപം