തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പൂരകളിയിൽ ഏഗ്രേഡ് നേടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ് തിരുവനന്തപുരം
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ പങ്കെടുക്കാനെത്തിയ ഇടുക്കി എസ്.എച്ച്. ജി. എച്ച് എസ് എസ് മുതലകോടിലെ ദേവിക രവിയെ കണ്ട് പേടിക്കുന്ന അനുജത്തി ദക്ഷ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ ഏഗ്രേഡ് നേടിയ പ്രയാഗ് പി. കുമാർ സി എം എസ് സ്കൂൾ തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത്  ശബരിമല സംരക്ഷണ ജ്യോതി ബിജെപി  തെളിക്കുന്ന പ്രവർത്തകർ
തൃശൂരിൽ സംഘടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ആദിവാസി മേഖലയിലെ വ്യത്യസ്ത രീതിയിലുള്ള കമ്മലിൻ്റെ മാതൃകൾ അണിഞ്ഞപ്പോൾ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾക്കൊപ്പം നൃത്ത ചുവട് വയ്ക്കുന്ന സംഗീത നാടക അക്കാഡമിയിൽ  അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ പോളണ്ടിൽ നിന്നെത്തിയ വിദേശികൾ
തൃശൂരിൽ സംഘടിപ്പിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായ് കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ നിന്ന്.
തൃശൂരിൽ സംഘടിപ്പിച്ച 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ
സ്വർണ്ണ പ്രതിഭകൾക്ക്... സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രധാനവേദിയായ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലേക്ക് മന്ത്രിമാരായ വി. ശിവൻകുട്ടിയും, കെ. രാജനും, മേയർ നിജി ജസ്റ്റിനും ചേർന്ന് കൊണ്ടുവന്നപ്പോൾ.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പിനെ പ്രധാന വേദിയായ തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദിയിലയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഊട്ടുപുരയിൽ നടന്ന കലവറനിറയ്ക്കൽ മന്ത്രിവി.ശിവൻകുട്ടി പഴയിടം മോഹനൻ നമ്പൂതിരി മേയർ ഡോ. നിജി ജസ്റ്റീൻ തുടങ്ങിയവർ സമീപം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തതിൽ പങ്കെടുക്കുന്ന തൃശൂർ എസ് എച്ച് സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രധാന വേദിക്കരിക്കെ
സംസ്ഥാന  സ്കൂൾ  കലോത്സവത്തിലെ  ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പിന് ജില്ലയിൽ  നൽകിയ സ്വീകരണത്തിൽ നിന്ന്
സംസ്ഥാന  സ്കൂൾ  കലോത്സവത്തിലെ  ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ജില്ലയിലെ സ്വീകരണത്തിനിടെ
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ ചാലക്കുടിയിൽ സ്വീകരണം നൽകിയപ്പോൾ
സംസ്ഥാന സ്കൂൾ കലോത്സത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി മാതാപിതാക്കന്മാരുടെ മുൻപിൽ അവസാന വട്ട റിഹേഴ്സലിൽ
  TRENDING THIS WEEK
മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പതിപ്പിന്റെറ ക്യുആർ കോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സിന് നൽകി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, തുടങ്ങിയവർ സമീപം
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകരെ കാണാനായി ചെയർമാൻ ജോസ് കെ.മാണി എത്തുന്നു
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ. സുഭാഷ്, ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം.ള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം
കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റിന് കുറവിലങ്ങാട് സെൻ്റ്. ഫ്രാൻസിസ് മിഷൻ ഹോമിലെത്തി കോട്ടയം ജില്ലാ സിവിൽ സപ്ലെെ ഓഫിസർ ബി.സജനി റേഷൻ കാർഡ് കൈമാറുന്നു
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത്  ശബരിമല സംരക്ഷണ ജ്യോതി ബിജെപി  തെളിക്കുന്ന പ്രവർത്തകർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com