TRENDING THIS WEEK
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്.
ഏറ്റുമാനൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് വികസന സന്ദേശ ജാഥ പേരൂരിൽ ഉദ്ഘാടനം ചെയ്ത മന്ത്രി പി.പ്രസാദ് ജാഥ ക്യാപ്ടൻ മന്ത്രി വി.എൻ വാസവനെ സ്വീകരിക്കുന്നു
ഏറ്റുമാനൂര്‍ മങ്കര കലുങ്കിന് സമീപം പോളിഹൗസിലെ കൃഷി വിള വെടുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി.എന്‍.വാസവന് സമീപം
കാറിലൊരു സൂപ്പർ സെൽഫി... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മടങ്ങിപ്പോകാൻ കാറിൽക്കയറിയ മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പ്രവർത്തകർക്ക് സെൽഫി എടുത്ത് കൊടുക്കുന്നു.
എറണാകുളം ചാത്ത്യാത്ത് വോക്ക് വേയിൽ പൂത്ത് നിൽക്കുന്ന ചെറി ബ്ളോസം മരത്തിൽ കൂട് കൂട്ടിയ ഇണകാക്കകൾ കുഞ്ഞുങ്ങൾക്ക് തീറ്റ നൽകാനെത്തിയപ്പോൾ
എറണാകുളം സെൻ ആൽബർട്സ് കോളേജ് ഭാഷാ വിഭാഗം സംഘടിപ്പിച്ച കലയും സംസ്ക്കാരവും സെമിനാറിനോടനുബന്ധിച്ച് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ നിന്ന്

കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
ജയലക്ഷ്മി ടെക്സ്റ്റൈൽസിനെ തീവിഴുങ്ങിയപ്പോൾ ഫയർഫോഴ്സിനെ സഹായിക്കാനെത്തിയ കോഴിക്കോട് എയർപോർട്ട് ഫയർ ആന്റ് എമർജൻസി സർവീസ് ടീം തീയണക്കാനുള്ള തീവ്രയജ്ഞത്തിൽ