TRENDING THIS WEEK
ഉയരത്തിൽ....പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ മുരിക്കുംവയൽ ഗവ.വി.എച്ച്സിയിലെ ജൂവൽ തോമസ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ അനീറ്റ ആൻ്റണി
കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തുമ്പോൾ ആകാംഷയോടെ നോക്കുന്ന ജീവനക്കാർ
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200-മീറ്റർ ഓട്ടത്തിൽ പാല സെൻ്റ്. തോമസ്.എച്ച്.എസ്.എസിലെ സാബിൻ ജോർജ് ഒന്നാം സ്ഥാനം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കുറുമ്പനാടം സെൻ്റ്. പീറ്റേഴ്സ്.എച്ച്.എസ്.എസിലെ ആൻ മേരി ജോസഫ് ഒന്നാം സ്ഥാനം നേടുന്നു
ലഹരി മാഫിയക്കെതിരെ പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തം നയിച്ചെത്തിയ രമേശ് ചെന്നിത്തലക്കൊപ്പം സെൽഫിയെടുക്കുന്ന ചാണ്ടി ഉമ്മൻ. തിരുവഞ്ചൂർ രാധാകൃഷ്ണണൻ സമീപം
പാലക്കാട് സ്കൂൾ റവന്യു ജില്ലാ കായികമേളയിൽ മുട്ടികുളങ്ങര അക്വാറ്റിക് കോപ്ലക്സിൽ നടന്ന നീന്തൽ മത്സരത്തിൽ നിന്ന് .
ഒലവകോട് റെയിവേ മേൽപാലത്തിന് താഴെക്ക് നിയന്ത്രണം വിട്ട് താഴെക്ക് മറിഞ്ഞ ഓട്ടോ അപകടത്തിൽ യാത്രകാരാന് പരിക്കേറ്റും.
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ലിൻ്റ എലിസബത്ത് തോമസ് ഒന്നാംസ്ഥാനം നേടുന്നു