TRENDING THIS WEEK
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്കെതിരെ നടത്തിയ ജനകിയ കുറ്റവിചാരണ സദസ്സ് ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരിന്റെ പി. സന്തോഷിന്റെ ഗോൾ ശ്രമം. മത്സരത്തിൽ തൃശൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ചു.
പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മടങ്ങുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി തന്റെ മണ്ഡലത്തിലെ നാട്ടുക്കാരുമായി സൗഹ്യദ സംഭാഷണത്തിൽ .
നെന്മാറ ഇരട്ടകൊലപാത കേസിലെ പ്രതി ചെന്താമരയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായി പാലക്കാട് അഡിഷണൽ സെഷ്യൽ കോടതിയിൽ ഹാജരാക്കിയപ്പോൾ .
പെടുന്നനെ പെയ്ത മഴയിൽ മഴയിൽ നിന്ന് രക്ഷനേടാൻ കുടയിൽ അഭയം തേടിയ നാടോടികൾ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നൊരു ദൃശ്യം
ആൾ കേരള ഫോട്ടോഗ്രാഫേഷ്സ് അസ്സോസിയേഷൻ പാലക്കാട് നോർത്ത് മേഖല 41 - മത് വാർഷിക സമ്മേളനം ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ചുവട്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ ചുവട് വിഭാഗത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിധി കെ. സുരേഷ്, സെൻ്റ്. തോമസ് എച്ച്.എസ്. ആനിക്കാട്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിക്കുന്നു.