TRENDING THIS WEEK
പാലക്കാട് നിയമസഭാ ബി.ജെ.പി. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നഗരത്തിൽ നടത്തിയ റോഡ് ഷോ .
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോന്നി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ ഫ്ളക്സ് പ്രിന്റെിങ്ങ് ആരംഭിച്ചപ്പോൾ.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ പാചകവാതക സിലിണ്ടറിനായി എത്തിയ യുവതിക്കൊപ്പമുള്ള കുട്ടി ഏറെനേരം വെയിലിൽ ക്യൂ നിന്ന് അവശനായതോടെ മുഖത്തെ വിയർപ്പ് തുടച്ച് ആശ്വസിപ്പിക്കുന്ന യുവതി
വലത് കാൽ വെച്ച്.... കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് റോഡ് ഷോ നടത്താൻ വാഹനത്തിൽ കയറുന്നു
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് നടത്തിയ റോഡ് ഷോ
കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്‍ കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള 34 വനിത ചിത്രകാരികളുടെ പ്രദര്‍ശനം 'ഷി റൈസസ്'.
കോട്ടയം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് നടത്തിയ റോഡ് ഷോ കോടിമത പള്ളിപ്പുറത്ത്കാവ് ജംഗ്ഷഷനിൽ നിന്നാരംഭിച്ചപ്പോൾ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം കോർപ്പറേഷൻ ഓഫീസിന് മുന്നിലൂടെ കുട ചൂടി കടന്ന് പോകുന്ന പ്രായമായ അമ്മമാർ
വീണ്ടും ജയിക്കട്ടെ...കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് വിജയാശംസകൾ നേരുന്ന പ്രവർത്തക.കോട്ടയം നിയോജകമണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് യു.ഡിഎഫ് സ്ഥാനാർത്ഥി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇലക്ഷൻ കമ്മിഷന്റെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്‌ക്വഡ് വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്ന ജീവനക്കാർ .കോട്ടയം കളക്ട്രേറ്റിൽ നിന്നുള്ള കാഴ്ച