TRENDING THIS WEEK
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പഴയ കാലത്തെ ബാലറ്റ് പെട്ടികൾ കഞ്ചിക്കോട്ടെ ഉരുക്കു ഫാക്ടറിയിലേക്ക് ആക്രിയായി കൊണ്ടുപോകാൻ പത്തനംതിട്ട കളക്ടറേറ്റിൽ നിന്ന് ലോറിൽ കയറ്റുന്നു.
പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അയർക്കുന്നം പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നു
ഞ്ഞാർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പിസി ജോർജ് പാറത്തോട് പ്രചാരണം നടത്തുന്നു
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നു
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് തിരികെ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈ പിടിക്കുന്ന കുട്ടി വിൻസൻ്റ് കെ. അലൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെയും ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്‍റേയും മേല്‍നോട്ടത്തില്‍ കോട്ടയം നഗരത്തില്‍ പൊലീസും സി.എപി.എ.ഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാര്‍ച്ച് ദിനേശ് സിംഗ്,അഡി.എസ്.പി എ.കെ.വിശ്വനാഥൻ സമീപം
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ കുമാരനല്ലൂർ പ്രചാരണം നടത്തുന്നു
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിന്നും ജില്ലാ പൊലീസും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സും ചേർന്ന് നടത്തിയ റൂട്ട് മാർച്ചിന് സമീപത്ത്കൂടി പോകുന്ന കന്യാസ്ത്രീകൾ
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. എൻ. ജയരാജ് ആനിക്കാട് കവലയിൽ വോട്ടഭ്യർത്ഥിക്കുന്നു