തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ നോമ്പ്ത്തുറയിൽ പങ്കെടുത്ത് തരികഞ്ഞി കുടിയ്ക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സെക്യുലർ ഫോറം  സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ മുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സെക്യുലർ കുടുംബ സംഗമം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വനിതാ ദിനത്തിൽ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളുടെ റാലി മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലെഗ് ഓഫ് ചെയ്യുന്നു
സ്നേഹവീടൊരുങ്ങി... മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ള്‍​ ​ബാ​ധി​ത​ര്‍​ക്കാ​യി​ ​ക​ല്‍​പ്പ​റ്റ​യി​ല്‍​ ​സ​ര്‍​ക്കാ​ര്‍​ ​നി​ര്‍​മി​ച്ച​ ​ടൗ​ൺ​ഷി​പ്പിലെ വീടുകൾ.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം കുടുക്കാരികളുമായി വിശേഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
തൃശൂർ തലോർ പുത്തൂർ വീട്ടിൽ റിട്ടയേർഡ് തഹസിൽദാർ പി.കെ കുട്ടൻ്റെ വീട്ടൽ പൂവിട്ട് സൗരഭ്യം പരത്തി നിൽക്കുന്ന കാറ്റ്സ് ക്ലോ ചെടി
നിറ'ചന്ദ്രൻ...ഇന്നലെ ആകാശത്ത് വിസ്മയം തീർത്ത ചന്ദ്രഗ്രഹണത്തിന് ശേഷവും ചുവപ്പ് കലർന്ന നിറത്തോട് കൂടി ദൃശ്യമായ പൂർണചന്ദ്രൻ. ഇന്ത്യയിൽ ചന്ദ്രൻ ഉദിച്ചപ്പോഴേക്കും ഗ്രഹണം അതിൻറെ അവസാനത്തോട് അടുത്തിരുന്നു. കോട്ടയം നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച
കട്ടയ്ക് കൂടെ... എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് കട്ട സപ്പോർട്ടുമായ് വെള്ളം കൊടുത്തും വീശിയും കൂടെ ഇരുത്തി പഠിപ്പിക്കുന്ന സ്കൂൾ പ്രധാനാധ്യപിക കെ.പിബിന്ദു തൃശൂർ ഗവ. മോഡൽ സ്കൂളിൽ നിന്നൊരു ദൃശ്യം.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായ് കോർപറേഷൻ തൃശൂർ ടൗൺ ഹാളിൽ ടോക്ക് ടു മേയർ പരിപാടിയിൽ പരാതി കേൾക്കുന്ന മേയർ ഡോ.നിജിജസ്റ്റീൻ
വേനൽ ചൂടിൻ്റെ കാഠിന്യത്താൽ തുമ്പികൈയ്യിൽ വെള്ളമെടുത്ത് പുറത്ത് നിൽക്കുന്ന പാപ്പാൻ്റെ ദ്ദേഹത്തേക്കും വെള്ളം ചീറ്റുന്ന  കൊമ്പൻ ഗുരുവായൂരിൽ നിന്നൊരു ദൃശ്യം
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുക്കാനെത്തിയ ശിഖ സുരേന്ദ്രൻ തൻ്റെ മകൾ സാൻവി ശങ്കരിക്കൊപ്പം കളക്ട്രേറ്റിലേയ്ക്ക്
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുത്ത ശിഖസുരേന്ദ്രന് ഹസ്തദാനം നൽകുന്ന മുൻകളക്ടർ അർജ്ജുൻപാണ്ഡ്യൻ
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിന് മുന്നോടിയായ് ആനഓടുന്നവഴി നന്നക്കുന്ന ക്ഷേത്രം ജീവനക്കാർ
പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുന്ന മിഷൻ സാഹസിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം.
പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതിന് ശേഷം മന്ത്രിമാരായ കെ.രാജൻ എ.കെ ശശീന്ദ്രൻ,കെ.രാജൻ എന്നിവർ പാർക്കിലെ വരയൻ പുലിയെ നോക്കി കാണുന്നു
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുമൂലം സനൂപ് എന്ന യുവാവിൻ്റെ കാഴ്ചപ്പോയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ സംഘർഷം
പൊൻദർശനം... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ.
തൃശൂർ കോർപറേഷൻ ബജറ്റ് കൗൺസിൽ ഹാളിൽ ഡെപ്യൂട്ടി മേയർ എ പ്രസാദ് അവതരിപ്പിക്കുന്നു മേയർ ഡോനിജി ജസ്റ്റീൻ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സമീപം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയ പുതുകുളങ്ങര സ്വദേശിനി സരോജിനിയെ ചേർത്ത്  പിടിച്ച ് സന്തോഷം പങ്കിടുന്ന മന്ത്രി കെ.രാജൻ കളക്‌ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം
ബിജെപി തൃശൂർ നിയോജക മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുവരെഴുത്ത്പ്രചാരണത്തിനു തുടക്കം കുറിച്ച് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോളിൽ താമരവരച്ച് കൊണ്ട്  ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ
രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ
രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഇന്ദിരാ ഗ്യാരന്റി പദ്ധതികളുടെ പ്രഖ്യാപനത്തിന് ശേഷം കാർഡ് അടുക്കി വെക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എം.എൽ.എ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി എന്നിവർ സമീപം
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26 ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ കാണികൾ മൊബൈൽ ഫോൺ തെളിക്കുന്നു
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
സ്ത്രീ സുരക്ഷയുടെ ഭാഗമായി കേരള പൊലീസ് നടപ്പിലാക്കുന്ന നിര്‍ഭയ നിശ എന്ന വനിതകളുടെ രാത്രി നടത്തം പരിപാടി കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ സാനിദ്ധ്യത്തില്‍ വിവിധ രംഗത്ത് നിന്നുള്ള വനിതകള്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com