TRENDING THIS WEEK
തൃശൂർ മുണ്ടുരിലെ തൻ്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർക്ക് മുൻപിൽ താമര മുദ്രകാട്ടി വിസ്മയിപ്പിക്കുന്ന കലാമണ്ഡലം ഗോപി
ആഹാ മധുരം... അതിദാരിദ്രമുക്ത കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച നവകേരള ദിനാചരണത്തിൽ വിതരണം ചെയ്ത പായസം എടുത്തുകൊണ്ടുപോകുന്ന കുട്ടി
നെല്ല് സംഭരണം ഉടനടി സംഭരിക്കുക കർഷകർ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃശ്ശൂർ ഹൈവേയിൽ കുഴൽമന്ദം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ പ്രവർത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നിക്കുന്നു.
കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത.
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
കാടുവിട്ട് നാട്ടിൽ… കോഴിക്കോട് മലാപ്പറമ്പിലെ ഒരു വീട്ടിലെത്തിയ കുരങ്ങന്മാർക്ക് പഴം നൽകുന്ന വീട്ടമ്മ
തൃശൂർവടക്കുംനാഥ ക്ഷേത്രം ആനപറമ്പിൽ സംഘടിപ്പിച്ച കൊച്ചിന് ദേവസ്വം ബോർഡ് ആനപാപ്പാമാർക്കുള്ള റിഫ്രഷ്മെൻറ് ക്ലാസിൽ പങ്കെടുക്കുന്നവർ എറണാകുളം ശിവകുമാറിനോടോപ്പം ഡോ.പി.ബി ഗിരിദാസ്,എസ്.പി.സി.എ ഇൻസ്പെക്ടർ ഇ.അനിൽ തുങ്ങിയവർ സമീപം
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം തിരുനക്കരയിലേക്ക് നടത്തിയ ബി.ജെ.പി മദ്ധ്യമേഖല വികസന സന്ദേശ പദയാത്ര .ക്യാപ്റ്റൻമാരായ ടി.എൻ.ഹരികുമാർ, വി.പി.മുകേഷ്,ഹരി കിഴക്കേക്കുറ്റ് എന്നിവർ മുൻനിരയിൽ
കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്
കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്