SPORTS
June 05, 2026, 09:17 am
Photo: ഫോട്ടോ: പി. എസ്. മനോജ്
ഫിഫാ ലേകകപ്പിനു പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ആവേശം വാനോളം ഉയരത്തിലാണ് പാലക്കാട് കോങ്ങാടിൽ 180 അടി നീളവും 10 അടി ഉയരത്തിൽ റോഡ് അരികിൽ സ്ഥാപിച്ച ബ്രസിൽ ടീമിൻ്റെ ഫ്ലക്സ് ബോർഡ് . കൊട്ടശ്ശേരിയിലെ യുവാക്കളും പ്രവാസികളായ സൃഹൃത്തുകളുടെയും സഹകരണത്തോടെയാണ് ബോർഡ് സ്ഥാപിച്ചത്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com