SPORTS
September 16, 2026, 05:39 am
Photo: അമൽ സുരേന്ദ്രൻ
തൃശൂർ സെന്റ് തോമസ് കോളേജ് തോപ്പ് സ്‌റ്റേഡിയത്തിൽ നടന്ന ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ സ്മാരക അന്തർ കലാലയ സൗത്ത് ഇന്ത്യൻ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് മമ്പാട് കോളേജ് മലപ്പുറവും എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ വിജയിച്ചു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com