HOME / GALLERY / SPORTS
ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ തൃശൂർ ടീമിന്റെ മുന്നേറ്റം തടയുന്ന പാലക്കാട് ടീമംഗങ്ങൾ. മത്സരത്തിൽ പാലക്കാട് വിജയിച്ചു
ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ സ്വർണം നേടിയ പാലക്കാട് ടീമിന്റെ ഏയ്ജൽ കെ. റെജി തൃശൂർ ടീമിനെതിരെ വിജയ പോയിന്റ് നേടുന്നു.
അണ്ടർ 45 കിലോഗ്രാം ആൺകുട്ടികളുടെ തായ്ക്വൊണ്ടോ മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് മത്സരങ്ങളായ എബൗ 14 വിഭാഗം ബോച്ചയിൽ കാസർകോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബെല്ലയീസ്റ്റിലെ ദിയ പി. നമ്പ്യാർ മത്സരിക്കുന്നു.
വടിപ്പയറ്റ്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരിന്റെ പി. സന്തോഷിന്റെ ഗോൾ ശ്രമം. മത്സരത്തിൽ തൃശൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ചു.
കൊല്ലം ഹോക്കിയും, ഐ.ആർ.ഇ.എൽ ചവറയും, ജില്ലാ സ്പോർട്‌സ് കൗൺസിലുമായി ചേർന്ന് നടപ്പിലാക്കുന്ന 'മിഷൻ കൊല്ലം ഹോക്കി' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ ഹോക്കി കളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കായികതാരങ്ങൾക്കൊപ്പം മന്ത്രി കെ .എൻ ബാലഗോപാൽ സ്പോർട്സ് കൗൺസിൽ .പ്രസിഡൻറ് എക്സ് .ഏണസ്റ്റ്, കേരളഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി. സുനിൽകുമാർ, എക്സ്. ഏണസ്റ്റ് IREL ചവറയുടെ ചീഫ് ജനറൽ മാനേജർ എൻ. എസ് അജിത് എന്നിവരോടൊപ്പം
മിഷൻ കൊല്ലം ഹോക്കിയുടെ ഉത്ഘടന ചടങ്ങിൽ IREL നൽകിയഗോൾകീപ്പർ കിറ്റ് ജനറൽ മാനേജർ എൻ .ആർ അജിത്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമറുന്നു
ആവേശത്തോടെ ടീച്ചർ.... പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ കഞ്ഞിരപ്പളളി സെൻ്റ്. മേരീസ് ജി.എച്ച് എസ്. എസിലെ ശിഖ എം. സോബിൻ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുമ്പോൾ ആവേശത്തോടെ കൂടെ ഓടി പ്രോത്സാഹിപ്പിക്കുന്ന കായിക അദ്ധ്യാപിക എബിലി വർഗീസ് ശിഖ ഒന്നാം സ്ഥാനം നേടി
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്​.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മന്ത്രി വി.ശിവൻകുട്ടിയുമായി സംഭാഷണത്തിൽ.മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ അടൂർ പ്രകാശ് എം.പി യ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സദസിനെ അഭിവാദ്യം ചെയ്യുന്നു
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ സിബി ജെയിംസ്,മാണി.സി.കാപ്പൻ എം.എൽ.എ,ജോസ്.കെ.മാണി എം.പി,മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഫ്രാൻസിസ് ജോർജ് എം.പി,മന്ത്രി വി.എൻ.വാസവൻ,പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വിതുമ്പിക്കരഞ്ഞ കണ്ണൂർ ജില്ലയിലെ മൗലിജയെ അദ്ധ്യാപിക ആശ്വസിപ്പിച്ചപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കണ്ണൂർ ഇളയാവൂർ സി.എച്ച്.എം എച്ച്.എസ്.എസിലെ മുഹമ്മദ് ഫജറിന്റെ ഇടുക്കി ജില്ലക്കെതിരെയുള്ള പ്രകടനം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ കടുത്ത വെയിലിൽ നിന്ന് രക്ഷനേടാനായി ഷാൾ കൊണ്ട് സുരക്ഷയൊരിക്കയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com