TRENDING THIS WEEK
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ നടന്ന മുത്തപ്പൻ തിരുവപ്പന വെള്ളാട്ടം.
കൊല്ലത്ത് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണി.
ആശ്രാമം ലിങ്ക് റോഡിലെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു
കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ പദ്ധതിയിൽ നടപ്പാക്കുന്ന മണിച്ചിത്തോട് എസ്.ടി.പിയുടെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു
യു. ഡി. എഫ്. പാലക്കാട് ജില്ലാ നേതൃയോഗം ഡി .സി .സി. പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു .
ആശ സമരക്കാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശ സമര സഹായ സമിതി സംഘടിപ്പിച്ച കരിദിനാചരണം മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ നിവേദ് കൃഷ്ണ.തൊഴുകൈകളോടെ പ്രാർത്ഥനയിൽ അമ്മ ലിസ സമീപം
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്. എസ്.എസിലെ സഫാനിയ നിറ്റു സ്വർണം നേടുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം നവാമുകുന്ദ എച്എസ്എസിലെ ആദിത്യ അജി സ്വർണം നേടുന്നു
ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ തൃശൂർ ടീമിന്റെ മുന്നേറ്റം തടയുന്ന പാലക്കാട് ടീമംഗങ്ങൾ. മത്സരത്തിൽ പാലക്കാട് വിജയിച്ചു