TRENDING THIS WEEK
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം ബസ് സ്റ്റാന്റ്.
കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
തൊറപ്പാളയം ശ്രീ രാമ പാദുക ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വിരൽ അടയാള വിദ്ധഗ്തർ പരിശോധിക്കുന്നു.
ബാലൻസ്ഡ് ലൈഫ്...എറണാകുളം മറൈൻഡ്രൈവിലെ അതിർത്തി മതിലിന്റെ ഓരത്ത് കമ്പിവേലിയിൽ കൈ പിടിച്ച് കിടന്നുറങ്ങുന്ന തെരുവ് ജീവിതം നയിക്കുന്നയാൾ
നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് ഇന്നിനിയും ശമനമില്ല, സിഗ്നൽ മറി കടക്കാനായി മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യുന്ന ബസ്. കെ.പി.സി.സി ജംഗ്ഷനി. നിന്നുള്ള കാഴ്ച
അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാെടിയേറ്റുന്നു.
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദർബാർ ഹാളിനു സമീപം ഒരുക്കിയ അലങ്കാരപ്പന്തൽ
കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി.