TRENDING THIS WEEK
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ സമര ഗേറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രവർത്തകരും
ചോര കൊണ്ടൊരു ചുമർചിത്രം….കോഴിക്കോട് ഗവൺമെന്റ് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്ത് ലഹരി മാഫിയ പിടിമുറുക്കി, മതിലിനു പിറകിൽ വന്നിരുന്ന് ലഹരി കുത്തിവെച്ചശേഷം വരുന്ന രക്തം വിരലുകൊണ്ട് ചുമരിൽ തേച്ച പാടുകളാണിവ, ലഹരി ഉപയോഗിച്ചതിൻ്റെ ശേഷിപ്പുകളായ സിറിഞ്ചുകളും കാണാം.ലഹരി ഉപയോഗിച്ച് രണ്ടുപേർ ഈ സ്ഥലത്ത് മരണപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയുടേയും ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർവഹിക്കുന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമീപം
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്.
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസും,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് പോൾവാട്ടിൽ സ്വർണം നേടുന്ന കെ.യു. യദുകൃഷ്ണ - ജി.എച്ച്.എസ്.എസ് ചാലിശേരി.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ മികച്ച രണ്ടാമത്തെ സ്കൂളായ മുണ്ടൂർ എച്ച്.എസ്.എസ്.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് 200 മീറ്റർ ഒാട്ടം -നിവേദ് കൃഷ്ണ -ജി.എച്ച്.എസ്.എസ് ചിറ്റൂർ .
മുഹമ്മ മദർ തെരേസാ എച്ച്.എസ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ റെവന്യൂ സ്കൂൾ കായിക മത്സരത്തിൽ ജൂനിയർ വിഭാഗം ഹാമർ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അലീന പി. പോൾ (എസ്.ഡി. വി ബോയ്സ്)