HOME / GALLERY / SPORTS
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ബ്രയാൻ.വി.അജി,സബ് ജൂനിയർ, ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം, സെൻ്റ്.തോമസ് എച്ച്. എസ്.എസ്,പാല
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഡെൽന ലിജു,ജൂണിയർ ജാവലിൻ, ഒന്നാം സ്ഥാനം, എസ്.എച്ച് ജി.എച്ച്.എസ്, ഭരണങ്ങാനം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ശ്രീഹരി.സി.ബിനു,100 മീറ്റർ,ജൂനിയർ,ഒന്നാം സ്ഥാനം ഗവ.വി.എച്ച്.എസ്.ഇ, മുരിക്കുംവയൽ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആദിൽ അയൂബ് , 100മീറ്റർ ,സീനിയർ, ഒന്നാം സ്ഥാനം ഗവ.വി.എച്ച്. എസ്.ഇ,മുരിക്കുംവയൽ
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ റവന്യൂ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ നൈസാ സെബാസ്റ്റ്യൻ, ഹൈജമ്പ്, ഒന്നാം സ്ഥാനം, ജൂണിയർ പെൺകുട്ടികൾ, എസ് എച്ച്. ജി.എച്ച്.എസ്,ഭരണങ്ങാനം
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സി.എം സാന്ദ്ര .ജൂനിയർ ഗേൾസ് 100 മീറ്റർ ഒാട്ടം ജീ.എച്ച്.എസ്.എസ് കോട്ടായി .
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ റിഥുവർണ രാമകൃഷ്ണൻ -വി.എം.എച്ച്.എസ്.എസ് വടവന്നൂർ .
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ എസ്.സിനിൽ-സി.എ.എച്ച്.എസ്.എസ് കുഴൽമന്ദം.
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ എം. എസ്. ശാരീകദാസ് . ജൂനിയർ ഗേൾസ് ഹെയ് ജംബ്.എച്ച്.എസ്.എസ്. പറളി
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം

കിക്ക്‌... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ തായ്കൊണ്ട ചാമ്പ്യൻഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിന്റെ സൂര്യദേവിനെതിരെ കാസർകോടിന്റെ നന്ദഗോപൻ പോയിന്റ് നേടുന്നു.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തായ്‌ക്വൊണ്ടോ മത്സരത്തിൽ നിന്ന്
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുട്ടികൾ
A
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ  ചാമ്പ്യൻ ഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിൻ്റെ സൂര്യദേവിനെതിരെ കാസർഗോഡിൻ്റെ നന്ദഗോപൻ പോയിൻ്റ് നേടുന്നു
  TRENDING THIS WEEK
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
കുട്ടനാടിന്റെ ഗ്രാമഭംഗിയും ചെറുവള്ളങ്ങളിലെ യാത്രയും ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ആലപ്പുഴയിലേക്ക് എത്തുന്നത്. കൈനകരിയിൽ ഗ്രാമീണ ഭംഗി ആസ്വദിച്ച് നടന്നുനീങ്ങുന്ന വിദേശ വിനോദസഞ്ചാരികൾ.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്.
പേരാമ്പ്രയിൽ സംഘർഷത്തിനിടെ പരിക്കേറ്റ വടകര എം.പി ഷാഫി പറമ്പിൽ ആശുപത്രി വിടുന്നു.
കോഴിക്കോട് ടൗൺഹാളിൽ കിഷോർ കുമാർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കിഷോർകുമാർ അനുസ്മരണത്തിൽ നിന്ന്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ഷാഫി പറമ്പിൽ എം.പിയെ സന്ദർശിച്ചപ്പോൾ.
പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ ഷമീർ, അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷകസംഘം നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com