TRENDING THIS WEEK
സംയുക്ത കായിക അധ്യാപക സംഘടന യുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കുമ്പിളിൽ തന്നെ എന്നകഞ്ഞി വിളമ്പി പ്രതിഷേധിച്ചപ്പോൾ മുദ്രാവാക്യം പറഞ്ഞുകൊണ്ട് കഞ്ഞി വിളമ്പി പ്രതിഷേധിച്ചപ്പോൾ.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽസീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നമതായ പറളി എച്ച്.എസ്.എസിലെ എൻ. സാഗർ .
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ മരണം അധ്യാപികയുടെ പിഡനം മൂലമെന്ന് ആരോപിച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സഹപാഠിപ്പൊട്ടി കരയുന്നു.
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ മരണം അധ്യാപികയുടെ പിഡനം മൂലമെന്ന് ആരോപിച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹാമാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കായിക മേളയിലെ സീനിയര്‍ ബോയ്സ് ലോംഗ് ജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സെന്റ് ജോസഫ് എച്ച്.എസ്സ്.എസ്സ് പുല്ലൂരമ്പാറയിലെ അനുരാഗ് റാത്തോറിന്റെ പ്രകടനം.
എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ മാർ ബേസിലിലെ അശ്വതി ഗോപി
ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ പുരസ്കാരം നേടിയ മുൻ എം.പി പി. ഹരിദാസുമായി സൗഹൃദം പങ്കിടുന്ന ഉദ്ഘാടകൻ വി.എം സുധിരൻ. അഡ്വ. ടി. ആസിഫലി സമീപം
മുൻനിരയിലേക്ക്...ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ പുരസ്കാരം നേടിയ മുൻ എം.പി പി. ഹരിദാസിനെ മുൻ നിരയിലേക്ക് സ്വികരിക്കുന്ന ഉദ്ഘാടകൻ വി.എം സുധിരൻ. അഡ്വ. ടി. ആസിഫലി സമീപം
പാലക്കാട് ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ ഒാവറോൾ ചാമ്പ്യൻമാരായ പറളി സബ്ജില്ല .
എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിങ് ത്രോയിൽ ഇടവനക്കാട് എസ്.ഡി.പി.വൈ.കെ.പി എം.എസിലെ എം.ബി. ലക്ഷ്മി