TRENDING THIS WEEK
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ കോണും ജോഷ്വായും. ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങിച്ച ഉദ്യോഗസ്ഥർ മെഷീൻ പരിശോധിച്ച് നോക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ചെങ്ങളം എസ് എൻ ഡി പി ഹാളിലെ ബുത്തിൽ വോട്ട് ചെയ്ത ശേഷം മഷിയയാളo കാണിക്കുന്ന 82 വയസുളള സുശീല
വിജയരാഘവൻ വോട്ട്... കോട്ടയം അയ്മനം പഞ്ചായത്തിലെ ഒളശ സി.എം.എസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവൻ. ഭാര്യ സുമ വിജയരാഘവൻ, മരുമകൾ ശ്രുതി, മകൻ ദേവ ദേവനും സമീപം.
കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
നടിയെ അക്രമിച്ച ക്കേസിൽ ദിലീപിനെ വെറുതെ വിട്ട വാർത്ത കെ.എസ് ആർ.ടി.സി ബസിലിരുന്ന് മൊബൈലിൽ വാർത്ത കേൾക്കുന്നു
നീണ്ട നിര... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെകരീമഠം ഗവ. സ്കൂളിലെ ബുത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര.
വോട്ടിടാൻ വള്ളത്തിൽ... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ.
പാലക്കാട് സുൽത്താൻപേട്ടയിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് എത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി. സംസാരിക്കുന്നു.