HOME / GALLERY / SPORTS
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം

കിക്ക്‌... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ തായ്കൊണ്ട ചാമ്പ്യൻഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിന്റെ സൂര്യദേവിനെതിരെ കാസർകോടിന്റെ നന്ദഗോപൻ പോയിന്റ് നേടുന്നു.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തായ്‌ക്വൊണ്ടോ മത്സരത്തിൽ നിന്ന്
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുട്ടികൾ
A
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ  ചാമ്പ്യൻ ഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിൻ്റെ സൂര്യദേവിനെതിരെ കാസർഗോഡിൻ്റെ നന്ദഗോപൻ പോയിൻ്റ് നേടുന്നു
ആലപ്പുഴ പുന്നമട സായിയിൽ നടക്കുന്ന 10-ാമത് ദേശീയ ഇന്റർ -കയാക്കിംഗ് ആൻഡ്‌ കനോയിംഗ് ചാമ്പ്യൻഷിപ്പിന് പി.ജെ ജോസഫ് ഫ്ലാഗ് ഒഫ് ചെയ്യുന്നു.
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്.സി ക്കെതിരെ വിജയഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ഡി. അരുൺകുമാറിൻ്റെ ആഹ്ളാദം
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കൊച്ചി ഫോഴ്‌സ എഫ് സിയും കാലിക്കറ്റ്‌ എഫ് സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
തായ് മാക്ക് ടി.എം.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന മുവായ് തായ് സെമി. പ്രോ. സെലക്ഷന്‍ ട്രയല്‍സിലെ 50 കിലോയില്‍ താഴെയുള്ള മത്സര വിഭാഗത്തില്‍ ഏറ്റുമുട്ടുന്ന ആലപ്പുഴക്കാരായ അര്‍ജുനും അതുലും.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ സീസൺ 2 വാർത്താ സമ്മേളനത്തിനെത്തിയ മണികണ്ഠൻ അയ്യപ്പൻ , സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ , സി.ഇ. ഒ മാത്യു ജോസഫ് , റാപ്പർ വേടൻ എന്നിവർ കപ്പിന് സമീപം
സൂപ്പർ ലീഗ് കേരള സീസൺ രണ്ടിന് വേദിയാവുന്ന കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട്.
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട് സ്റ്റേഡിയത്തിൽ നടത്തിയകായികോത്സവത്തിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ ആലപ്പുഴ ബി.ആർ.സി യിലെ കാഴ്ച പരിമിതിയുള്ള മിസ്രിയ ഷെഫീക്കിനെ (നടുവിൽ ) ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന നവമി വിനോദും കൂടെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകൻ ലെതിൻ ജിത്തും.
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട്സ് സ്റ്റേഡിയത്തിൽ നടത്തിയ കായികോത്സവത്തിൽ അണ്ടർ 14 വിഭാഗം ബോച്ചീ മത്സരത്തിൽ പങ്കെടുക്കുന്ന ചെങ്ങന്നൂർ ബി. ആർ.സി യിലെ മേഘ മനോജിനെ സമീപത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന 'അമ്മ രാജേശ്വരി. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ ബോച്ചീ മത്സരം ആദ്യമായി ഇത്തവണ ഉൾപ്പെടുത്തിയിരിക്കുകയാണ്
  TRENDING THIS WEEK
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് ഏറ്റുമാനൂരിലെ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിൽ ബി.ജെ.പി പ്രവർത്തകരുമായി നടന്ന സംഘർഷം
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം പ്രവർത്തകർ നടത്തിയ സംഘർഷത്തിൽ പ്രതിഷേധിച്ച് ബസ്സിനു മുന്നിൽ കിടന്ന് റോഡ് ഉപരോധിക്കുന്ന ബി.ജെ.പി പ്രവർത്തകൻ
കെ.പി സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പിലിനും കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്കുമെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ

ശബരിമല വിഷയത്തിൽ എൽ.ഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തിയ രാഷട്രീയ വിശദീകരണ യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് പിരായിരി പുഴിക്കുന്നം റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് റോഡിൽ തടഞ്ഞപ്പോൾ .
കേരള വേലൻ ഏകോപന സമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയത്ത് നടത്തിയ സാംസ്കാരിക ഘോഷയാത്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com