TRENDING THIS WEEK
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ മേഖല കലോത്സവത്തിൽ അഞ്ജലി കൃഷ്ണ.ബി ,കേരളനടനം, ഒന്നാംസ്ഥാനം ഗവ. നഴ്സിംഗ് കോളേജ് ,കോട്ടയം
ആൾ കേരള ഫോട്ടോഗ്രാഫേഷ്സ് അസ്സോസിയേഷൻ പാലക്കാട് നോർത്ത് മേഖല 41 - മത് വാർഷിക സമ്മേളനം ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖലയും നോർത്ത് ഗാലറി ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി പാലക്കാട് ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച കാഴ്ച 2025 ഫോട്ടോ പ്രദർശനത്തിൽ നിന്ന്.
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് ദാഹചര സ്വദേശി എസ്.സോണി യെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
നൃത്ത അരങ്ങേറ്റം... കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നാട്യ പൂർണ്ണിമ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം.
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പിന് കോട്ടയം കുടമാളൂർ എൽ.പി സ്കൂളിൽ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
ചുവട്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ ചുവട് വിഭാഗത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിധി കെ. സുരേഷ്, സെൻ്റ്. തോമസ് എച്ച്.എസ്. ആനിക്കാട്.
കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നാട്യ പൂർണ്ണിമ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം