TRENDING THIS WEEK
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ മികച്ച രണ്ടാമത്തെ സ്കൂളായ മുണ്ടൂർ എച്ച്.എസ്.എസ്.
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുന്ന മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസും,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ സമര ഗേറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്ന മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രവർത്തകരും
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് പോൾവാട്ടിൽ സ്വർണം നേടുന്ന കെ.യു. യദുകൃഷ്ണ - ജി.എച്ച്.എസ്.എസ് ചാലിശേരി.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് 200 മീറ്റർ ഒാട്ടം -നിവേദ് കൃഷ്ണ -ജി.എച്ച്.എസ്.എസ് ചിറ്റൂർ .
പാലക്കാട് ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ ഒാവറോൾ ചാമ്പ്യൻമാരായ പറളി സബ്ജില്ല .
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ മരണം അധ്യാപികയുടെ പിഡനം മൂലമെന്ന് ആരോപിച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സഹപാഠിപ്പൊട്ടി കരയുന്നു.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽസീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നമതായ പറളി എച്ച്.എസ്.എസിലെ എൻ. സാഗർ .
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്