HOME / GALLERY / SPORTS
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 3 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സഹ മത്സരാർത്ഥികളെ പിന്നിലാക്കി ഫിനിഷ് ലൈൻ മറികടക്കുന്ന എയിഞ്ജൽ ജോസ്. (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ലോംഗ് ജംപ്, ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ശ്രുതി രാധാകൃഷ്ണൻ (എസ്.എൻ ട്രസ്റ്റ്‌ എച്ച്.എസ്.എസ് ചേർത്തല)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹാമർ ത്രോ സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സാനിയ ജോണി (എച്ച്.എസ്.എസ് തിരുവമ്പാടി )
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹാമർ ത്രോ സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സാനിയ ജോണി (എച്ച്.എസ്.എസ് തിരുവമ്പാടി )
ആലപ്പുഴ മുഹമ്മ മദർ തെരേസാ എച്ച്.എസ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ഷോട്ട്പുട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സച്ചു മാർട്ടിൻ (ബി.എച്ച്.എസ്.എസ് ജി.എസ്.എം.എം, എസ്.എൽ പുരം കഞ്ഞിക്കുഴി)
ആലപ്പുഴ മുഹമ്മ മദർ തെരേസാ എച്ച്.എസ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ റെവന്യൂ സ്കൂൾ കായിക മത്സരത്തിൽ ജൂനിയർ വിഭാഗം ഹാമർ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അലീന പി. പോൾ (എസ്.ഡി. വി ബോയ്സ്)
മുഹമ്മ മദർ തെരേസാ എച്ച്.എസ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ റെവന്യൂ സ്കൂൾ കായിക മത്സരത്തിൽ ജൂനിയർ വിഭാഗം ഹാമർ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അലീന പി. പോൾ (എസ്.ഡി. വി ബോയ്സ്)
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് പോൾവാട്ടിൽ സ്വർണം നേടുന്ന കെ.യു.യദുകൃഷ്ണ- ജി.എച്ച്.എസ്.എസ് ചാലിശേരി.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് 200 മീറ്റർ ഒാട്ടം -നിവേദ് കൃഷ്ണ -ജി.എച്ച്.എസ്.എസ് ചിറ്റൂർ .
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ മികച്ച രണ്ടാമത്തെ സ്കൂളായ മുണ്ടൂർ എച്ച്.എസ്.എസ്.
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ മികച്ച സ്കൂളായ പറളി എച്ച്.എസ്.എസ്
പാലക്കാട് ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ ഒാവറോൾ ചാമ്പ്യൻമാരായ പറളി സബ്ജില്ല .
ചാത്തനൂർ എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽസീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നമതായ പറളി എച്ച്.എസ്.എസിലെ എൻ. സാഗർ .
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹാമാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ ബോയ്‌സ് ലോംഗ് ജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സെന്റ് ജോസഫ് എച്ച്.എസ്സ്.എസ്സ് പുല്ലൂരമ്പാറയിലെ അനുരാഗ് റാത്തോറിന്റെ പ്രകടനം.
സംയുക്ത കായിക അധ്യാപക സംഘടന യുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കുമ്പിളിൽ തന്നെ എന്നകഞ്ഞി വിളമ്പി പ്രതിഷേധിച്ചപ്പോൾ മുദ്രാവാക്യം പറഞ്ഞുകൊണ്ട് കഞ്ഞി വിളമ്പി പ്രതിഷേധിച്ചപ്പോൾ.
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ബ്രയാൻ.വി.അജി,സബ് ജൂനിയർ, ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം, സെൻ്റ്.തോമസ് എച്ച്. എസ്.എസ്,പാല
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഡെൽന ലിജു,ജൂണിയർ ജാവലിൻ, ഒന്നാം സ്ഥാനം, എസ്.എച്ച് ജി.എച്ച്.എസ്, ഭരണങ്ങാനം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ശ്രീഹരി.സി.ബിനു,100 മീറ്റർ,ജൂനിയർ,ഒന്നാം സ്ഥാനം ഗവ.വി.എച്ച്.എസ്.ഇ, മുരിക്കുംവയൽ
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആദിൽ അയൂബ് , 100മീറ്റർ ,സീനിയർ, ഒന്നാം സ്ഥാനം ഗവ.വി.എച്ച്. എസ്.ഇ,മുരിക്കുംവയൽ
  TRENDING THIS WEEK
ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിന്നാരംഭിച്ചപ്പോൾ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്,ചാണ്ടി ഉമ്മൻ,എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്,ആൻ്റോ ആൻ്റണി,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി തുടങ്ങിയവർ സമീപം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ബ്രയാൻ.വി.അജി,സബ് ജൂനിയർ, ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം, സെൻ്റ്.തോമസ് എച്ച്. എസ്.എസ്,പാല
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടന സമ്മേളനം നടക്കുമ്പോൾ സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
ഭയരഹിത ജീവിതം, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി കരുത്ത് എന്ന പേരിൽ ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച വനിതാ മാർച്ച് മുൻ വനിതാ കമ്മിഷൻ അംഗവും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു
മുളങ്കാടകം സ്ക്കൂളിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് തകർന്ന ബൈക്ക്
കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സദസ് കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു
ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്‌ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ പുരസ്‌കാരം നേടിയ മുൻ എം.പി പി. ഹരിദാസുമായി സൗഹൃദം പങ്കിടുന്ന ഉദ്‌ഘാടകൻ വി.എം സുധിരൻ. അഡ്വ. ടി. ആസിഫലി സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com